Kerala Mirror

കേരള NEWS

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും കുടുംബത്തിന് അജ്ഞാത ഫോൺകോൾ

കൊല്ലം : കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും കുടുംബത്തിന് അജ്ഞാത ഫോൺകോൾ. പത്ത് ലക്ഷം രൂപ തന്നാൽ നാളെ രാവിലെ പത്ത് മണിക്ക് കുട്ടി സുരക്ഷിതമായി...

ഐഎഫ്എഫ്‌ഐയിൽ കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം; മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​ഗോവ പൊലീസ്

​പനാജി: ​ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​പൊലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം : മുഖ്യമന്ത്രി നേരിട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

കൊല്ലം : ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് പൊലീസിന് നിര്‍ദേശങ്ങള്‍ നല്‍കി. സംഭവം അറിഞ്ഞതുമുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ...

പെരുമ്പാവൂരിൽ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായി

കൊച്ചി : രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. എറണാകുളം പെരുമ്പാവൂരിൽ നിന്നാണ് സ്കൂൾ വിദ്യാർത്ഥികളായ കുട്ടികളെ കാണാതായത്. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്...

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായ വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തി

കൊല്ലം : കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായ വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും കണ്ടെത്തി. എന്നാൽ ഇരുവരും തന്നെയാണോയെന്ന...

പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു

പാലക്കാട് : പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം : അഞ്ച് ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍

കൊല്ലം : ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട്...

നവകേരള സദസ് : മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യാന്‍ വീണ്ടും കുട്ടികളെ റോഡില്‍ ഇറക്കി നിര്‍ത്തി

മലപ്പുറം : നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യാന്‍ വീണ്ടും കുട്ടികളെ റോഡില്‍ ഇറക്കി നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ...

ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ മുമ്പും ആ പരിസരത്ത് കണ്ടിട്ടുണ്ട് : സഹോദരന്‍

കൊല്ലം : ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ മുമ്പും ആ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് അഭികേല്‍ സാറയുടെ എട്ട് വയസുകാരന്‍ സഹോദരന്‍ പറഞ്ഞു. രണ്ട് മൂന്ന് ദിവസമായി ട്യൂഷന് പോകുന്ന സമയത്ത് ഈ കാര്‍...