Kerala Mirror

കേരള NEWS

ഇന്നത്ത മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം : തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ...

പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാടു നിന്ന് കണ്ടെത്തിയതായി സൂചന

കൊച്ചി : പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാടു നിന്ന് കണ്ടെത്തിയതായി സൂചന. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ത്ഥിനികളെയാണ്...

കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് : എസ്എഫ്ഐക്ക് തിരിച്ചടി ; വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി

കൊച്ചി : കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി...

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പൊലീസ് സൂചിപ്പിച്ചു : ബാലാവകാശ കമ്മീഷന്‍

കൊല്ലം : ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പൊലീസ് സൂചിപ്പിച്ചതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്...

ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ പിഎസ്സി വിജ്ഞാപനം ഉടൻ

തി​രു​വ​ന​ന്ത​പു​രം : ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പിഎ​സ് സി തീ​രു​മാ​നി​ച്ചു. ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സിന്റെ വിജ്ഞാപനം...

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ; ആകര്‍ഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി 

തിരുവനന്തപുരം : വൈദ്യുതി ബില്‍ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി. വിതരണ വിഭാഗത്തിലെ ഓരോ...

ഡ്യൂട്ടിക്കിടെ അപകടം ; പൊലീസുകാര്‍ക്ക് പൂര്‍ണശമ്പളത്തോടെ അവധി

തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാല്‍ അത് ഭേദമാകുന്നതുവരെ പൂര്‍ണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ കേരള സര്‍വീസ് ചട്ടത്തില്‍ ഭേദഗതി...

പരിസ്ഥിതി സംരക്ഷണത്തിനുള്ള ദേശീയ ഗ്രീൻടെക് പുരസ്ക്കാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ മികവിനുള്ള ദേശീയ പുരസ്‌കാരം നേടി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ നടത്തിയ പദ്ധതികൾ വിലയിരുത്തിയാണ് ഈ വർഷത്തെ ദേശീയ...

തോക്കും വെടിയുണ്ടകളും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് എറിഞ്ഞ് പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം : രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ കേരള പൊലീസ് ഉദ്യോഗസ്ഥ സംഘത്തിലെ ഒരാളുടെ ബാഗ് സഹപ്രവര്‍ത്തകന്‍ ട്രെയിനില്‍  നിന്ന് പുറത്തേക്കെറിഞ്ഞു. പിസ്റ്റലും 28 വെടിയുണ്ടകളും...