Kerala Mirror

കേരള NEWS

ഓ​യൂ​രി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ് : പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയില്‍

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിലെടുത്തു. ഈ ഓട്ടോയിലാണ് പ്രതികൾ പാരിപ്പള്ളിയിൽ എത്തിയെന്നാണ് പൊലീസ് പറയുന്നത്...

‘എൽ.ഡി.എഫല്ല, സർക്കാറാണ് വരുന്നത് ‘, നവകേരള സദസ്സിന്റെ പ്രഭാത സദസിനെത്തി മുസ്‍ലിം ലീഗ് നേതാവ്

പാലക്കാട്: മുസ്‍ലിം ലീഗ് നേതാവ് നവകേരള സദസ്സിന്റെ പ്രഭാത സദസിനെത്തി. പാലക്കാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യു. ഹൈദ്രോസാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി...

ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ കേ​സ് നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക് : പി​ന്നി​ല്‍ ന​ഴ്‌​സിം​ഗ് റി​ക്രൂ​ട്ടിം​ഗ് ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി?

കൊ​ല്ലം: ഓ​യൂ​രി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ് നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഘ​ത്തി​ലു​ള്ള ഒ​രു യു​വ​തി ന​ഴ്‌​സിം​ഗ്...

പാ​ല​ക്കാ​ട്ട് ന​വ​കേ​ര​ള​സ​ദ​സി​ന്‍റെ വേ​ദി​ക്ക് സ​മീ​പം വാ​ഴ വ​ച്ച് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

പാ​ല​ക്കാ​ട്: ന​വ​കേ​ര​ള​സ​ദ​സി​ന്‍റെ വേ​ദിക്ക് സ​മീ​പം വാ​ഴത്തൈക​ൾ കു​ഴി​ച്ചു​വ​ച്ച് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള​സ​ദ​സി​ന്‍റെ പ​രി​പാ​ടി​ക​ൾ​ക്ക്...

ക​ണ്ണൂ​ർ വി​സി​യു​ടെ താ​ൽ​കാ​ലി​ക ചു​മ​ത​ല ഡോ. ​ബി​ജോ​യ് എ​സ്. ന​ന്ദ​ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​ൽ​കാ​ലി​ക വൈ​സ്ചാ​ൻ​സി​ല​റു​ടെ ചു​മ​ത​ല ഡോ. ​ബി​ജോ​യ് എ​സ്. ന​ന്ദ​ന് ന​ൽ​കും. കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​റൈ​ൻ ബ​യോ​ള​ജി വി​ഭാ​ഗം...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേ​സ്: അന്വേഷണം കൊ​ല്ലം ജില്ലയ്ക്ക് പുറത്തേക്കും

കൊ​ല്ലം : ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിൽ...

മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരളസദസ്സ് ഇന്ന് പാലക്കാട് പര്യടനം തുടങ്ങും

പാലക്കാട് : മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരളസദസ്സ് ഇന്ന് പാലക്കാട് പര്യടനം തുടങ്ങും. മൂന്ന് ദിവസമാണ് ജില്ലയിലെ മന്ത്രിമാരുടെ പര്യടനം. ജില്ലയിൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന വിവരത്തിന്റെ...

വ്യാജരേഖ ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും

കൊ​ച്ചി: വ്യാജരേഖ ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും. എറണാകുളം എജെ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ...

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,  ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ...