Kerala Mirror

കേരള NEWS

നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി...

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഉ​ത്സാ​ഹ് ക​ണ്‍​വ​ന്‍​ഷ​ന്‍, രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കൊ​ച്ചി​യി​ല്‍

കൊ​ച്ചി: വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. രാ​വി​ലെ 11ന് ​മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍...

പഴയ ഫോണാണ് കസ്റ്റഡിയിലെടുത്തത്; ചില മാധ്യമങ്ങൾ തന്നെ ചേർത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ഓയൂരിലെ പെൺകുട്ടിയുടെ അച്ഛൻ

കൊല്ലം: പൊലീസിന്റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ഓയൂരിലെ ആറുവയസുകാരിയുടെ അച്ഛൻ. അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. അവരുടെ മുമ്പാകെ ഹാജരാകും. തന്റെ പഴയ ഫോൺ ആണ് കൊണ്ടുപോയത്. കുട്ടികൾ...

റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നറിയിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. നവംബറിലെ റേഷന്‍വിതരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബറിലെ റേഷന്‍ വിതരണം ശനിയാഴ്ച...

പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തി, വാ പൊത്തി; ആറു വയസുകാരിയുടെ മൊഴി

കൊല്ലം: ഓയൂരിലെ ആറു വയസ്സുകാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തട്ടികൊണ്ട് പോയ ദിവസം രാത്രി താമസിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. പോകുന്ന വഴി പലയിടത്തും വാ പൊത്തി...

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ച​ട്ട​പ്പ​ടി സ​മ​രം ഇ​ന്ന് മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​സി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല ച​ട്ട​പ്പ​ടി സ​മ​രം ഇ​ന്ന് ആ​രം​ഭി​ക്കും...

സഞ്ജു സാംസൺ‌ വീണ്ടും ഇന്ത്യൻ ടീമിൽ

മുംബൈ : മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംനേടിയത്.  വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ടി20യും...

വിനോദയാത്ര പോയ വിദ്യാർഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് : വിനോദയാത്ര പോയ വിദ്യാർഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്...

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു

പാലക്കാട് : സിപിഎം ലോക്കൽ സെക്രട്ടറി ടോറസ് ലോറിയിടിച്ച് മരിച്ചു. സിപിഎം വാളയാർ ലോക്കൽ സെക്രട്ടറി എൽ ഗോപാലനാണ് മരിച്ചത്. പാലക്കാട് പുതുശ്ശേരിയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ്...