Kerala Mirror

കേരള NEWS

നവകേരള സദസ് : തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: നവകേരള സദസ്സിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കൗണ്‍സിലിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക്...

കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരും : സുരേഷ് ഗോപി

കോട്ടയം : കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ്പ്രവൃത്തി കൊണ്ട്...

ശാസ്ത്രിയ മികവില്‍ തിരി തെളിച്ച് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ ഉദ്ഘാടനം

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തിരി തെളിച്ചത് ശാസ്ത്രിയ മികവില്‍. നിലവിളക്കില്‍ മണ്‍ചെരാത് വച്ച ശേഷം അതില്‍ വച്ചിരുന്ന എല്‍ഇഡി ബള്‍ബ് വെള്ളമൊഴിച്ച് കത്തിച്ചാണ് സ്പീക്കര്‍ എഎന്‍...

ആലപ്പുഴയിലെ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നിൽ രോ​ഗവും സാമ്പത്തിക പ്രശ്നങ്ങളും

ആലപ്പുഴ : ഭാര്യയുടെ രോ​ഗാവസ്ഥയും വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് ആലപ്പുഴ തലവടിയിൽ കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കാൻ കാരണമെന്ന് റിപ്പോർട്ട്. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍...

നാട് ഇരുട്ടില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ഇരുണ്ട ഒരുകാലത്തേക്ക് പോകുകയാണ് : ടി പത്മനാഭന്‍

തിരുവനന്തപുരം : നാട് ഇരുട്ടില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ഇരുണ്ട ഒരുകാലത്തേക്ക് പോകുകയാണെന്ന് സാഹിത്യകാരന്‍ ടി പത്മനാഭന്‍. ആശയ്ക്ക് വഴിയുണ്ടാകുമോയെന്ന് അറിയില്ല, എന്നാലും താന്‍ ആശിക്കുകയാണ്...

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്: സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് വീ​ണ്ടും ഇ​ഡി​ക്കു മു​ന്നി​ല്‍

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ വീ​ണ്ടും...

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന. പ​വ​ന് 160 രൂ​പ ഉ​യ​ർ​ന്ന് 46,160 രൂ​പ​യി​ലെ​ത്തി. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 20 രൂ​പ വ​ർ​ധി​ച്ച് 5,770 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക​യു​ടെ പ​രി​ധി ഒ​രു ല​ക്ഷ​മാ​ക്കി മാ​റ്റി. ഒ​രു...

കണ്ണൂർ വി.സി നിയമനത്തിലെ വിധി സർക്കാറിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂർ വി.സി നിയമനത്തിലെ വിധി സർക്കാറിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു...