തിരുവനന്തപുരം : യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്. സംസ്ഥാനത്തെ മുഴുവന്‍...
കോഴിക്കോട് : മിമിക്രി, സിനിമാ താരം നിർമൽ പാലാഴിയുടെ അച്ഛൻ ചക്യാടത്ത് ബാലൻ അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒൻപത് മണിക്ക്. ഭാര്യ സുജാത. മറ്റു മക്കൾ: ബസന്ത്, സബിത, സരിത. മരുമക്കൾ:...
കൊല്ലം : ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതി പത്മകുമാറിലേക്ക് പൊലീസിനു എളുപ്പം എത്താൻ സാധിച്ചത് രേഖാചിത്രത്തിന്റെ കൃത്യതയായിരുന്നു. ചിത്രകലാ ദമ്പതിമാരായ ആർബി ഷജിത്ത്, സ്മിത എം...
തൃശൂര്‍ : കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന് നടക്കും. ചെയര്‍മാന്‍സ്ഥാനത്തേക്കുള്ള വോട്ടെണ്ണല്‍ വീണ്ടും നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്‌യു ചെയര്‍മാന്‍...
കണ്ണൂർ : മധ്യ വയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൽ സലാം (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരോടെയാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. പഴയങ്ങാടിക്കടുത്ത്...
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതോടെ തെക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കാലാസ്ഥ പ്രവചനത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...
തിരുവനന്തപുരം: ഓയൂരില്‍നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പത്മകുമാറിന്റെ ചോദ്യംചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍...
കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകൾക്ക് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. നാളെ മുതൽ ആറാം തീയതി വരെ നാല് ദിവസമാണ് സ്റ്റോപ്പ്...