തിരുവനന്തപുരം : മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ കണക്കിലെടുത്ത് നവീകരണത്തിനായി സംസ്ഥാനം നല്‍കിയ പദ്ധതിരേഖ തള്ളി. സുരക്ഷയേക്കാള്‍ സൗന്ദര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി റിപ്പോര്‍ട്ടെന്ന...
കോട്ടയം : സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി. എല്ലാ ജില്ലകളിലും എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഈ മാസം പൂര്‍ത്തിയാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. ജനുവരിയില്‍ ബിജെപി...
തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളായി രജിസ്റ്റര്‍...
തിരുവനന്തപുരം : പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി വീണാ...
തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവങ്ങളും ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള ക്രൂരതയും കേരളത്തില്‍ വര്‍ധിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ന് ശേഷം ഭാര്യമാരോട്...
തിരുവനന്തപുരം : കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘കേന്ദ്രം നികുതിവിഹിതം കൊടുക്കാത്തതിൽ തങ്ങൾക്ക് എതിർപ്പുണ്ട്. കെടുകാര്യസ്ഥതയാണ്...
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനുവരി 20ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം...
തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത, സ്വന്തം പേരുപോലും...