Kerala Mirror

കേരള NEWS

ട്രക്കിംഗിനിടെ ഉള്‍ക്കാട്ടില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിയ സംഭവം ; ടീം ലീഡര്‍ക്കെതിരെ കേസ് 

കൊല്ലം : ട്രക്കിംഗിനിടെ വിദ്യാര്‍ഥികളും അധ്യാപകരും അച്ചന്‍കോവിലില്‍ കാട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ ടീം ലീഡര്‍ രാജേഷിനെതിരെ വനം വകുപ്പ് കേസെടുത്തു.  പ്രകൃതി പഠന ക്യാമ്പിന് നല്‍കിയ അനുമതിയുടെ മറവില്‍...

നവകേരള സദസ് : ചാലക്കുടി, അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കൊച്ചി : ചാലക്കുടി, അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിന്‍, കൊച്ചി...

സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായി : മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണ ജോര്‍ജ്.  393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 16...

കോഴിക്കോട് നാളെ സ്‌കൂളുകള്‍ക്ക് അവധി 

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി. വിഎച്ച്എസ് സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്...

മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം : സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ വെറ്റ്‌സ്‌ക്യാന്‍ എന്ന പേരിലാണ് സംസ്ഥാനത്തെ 56 മൃഗാശുപത്രികളില്‍ പരിശോധന...

യുവതിയുടെ പീഡനപരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി : യുവതി നല്‍കിയ പീഡനപരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. റാന്നി സ്വദേശിയായ 42 കാരന്‍ സുരേഷാണ് പിടിയിലായത് വിവാഹം വാഗ്ദാനം ചെയത് പലയിടങ്ങളിലായി...

ബലാത്സംഗക്കേസ് : പിജി മനുവിനെതിരെ യുവതിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി : ബലാത്സംഗക്കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പിജി മനുവിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കി. അറസ്റ്റ് വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രതി സ്വാധീനം ഉപയോഗിച്ച്...

യുവ ഡോക്ടറുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍...

ഒറ്റപ്പാലം വാണിയംകുളം പനയൂര്‍ വ്യവസായശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു

പാലക്കാട് : ഒറ്റപ്പാലം വാണിയംകുളം പനയൂര്‍ വ്യവസായശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഷൊര്‍ണൂര്‍ കുറ്റിക്കാട്ട് കോളനിയിലെ മുനിയാണ്ടി ആണ് മരിച്ചത്. 70വയസായിരുന്നു. യന്ത്രം പൊട്ടിത്തെറിച്ചാണ്...