Kerala Mirror

കേരള NEWS

ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ നല്‍കാന്‍ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും അധികാരമില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി : ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ നല്‍കാന്‍ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും അധികാരമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ശുപാര്‍ശകളോടെയുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതോറിറ്റിക്കു...

കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം

കൊച്ചി : കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ്...

ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം : ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്...

വായ്പ തട്ടിപ്പു കേസ് : ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അറസ്റ്റില്‍

തിരുവനന്തപുരം :  തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദ് (ബാബു) നെ ഇഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്.  ആക്കുളത്തെ...

ബിരുദ കോഴ്സുകളുടെ ദൈർഘ്യം വർധിപ്പിക്കുന്നതിനൊപ്പം എല്ലാ മേഖലകളിലും സമഗ്രമാറ്റം വരണം : വിദഗ്ധസമിതി

തിരുവനന്തപുരം : വിദ്യാർഥികളുടെ ശേഷിയും മികവും പരിശോധിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലേ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതിയുടെ നിർദേശം...

നവകേരള സദസ് ഇന്നും തൃശൂർ ജില്ലയിൽ

തൃശൂർ : നവകേരള സദസ് ഇന്നും തൃശൂർ ജില്ലയിൽ തുടരും. മണലൂൽ മണ്ഡലത്തിലാണ് ആദ്യ പരിപാടി. തുടർന്ന് നാട്ടിക, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിലും നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തും.  ഡിസംബർ ഏഴ്...

യുവ ഡോക്ടര്‍ തിരുവനന്തപുരത്ത് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം :  യുവ ഡോക്ടര്‍ തിരുവനന്തപുരത്ത് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയാണ് ഡോ. ഷഹാന...

രാജ്ഭവൻ ജീവനക്കാർക്കെതിരായ ജാതിപീഡന പരാതിയിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: രാജ്ഭവൻ ജീവനക്കാർക്കെതിരായ ജാതിപീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. രാജ്ഭവനിലെ ഗാർഡൻ വിഭാഗം സൂപ്പർവൈസർ ബൈജു, ഹെഡ് ഗാർഡൻ അശോകൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ്. രാജ്ഭവനിലെ...

വീണ്ടും നിക്ഷേപ തട്ടിപ്പ് : റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലക്ഷങ്ങൾ തട്ടിയെടുത്തു

കണ്ണൂര്‍ : സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ് പരാതി. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി. സംസ്ഥാനത്തിന്‍റെ...