Kerala Mirror

കേരള NEWS

പാലക്കാട് കൂമ്പാറ സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കൂമ്പാറ സ്വദ്ദേശി ഹൈദർ ഹാജിയുടെ മകൻ മജീദ് (47) ജിസാനിലെ ദർബിൽ കുത്തേറ്റ് മരിച്ചു. സൗദി അറേബ്യയിലെ ദർബ് ജിസാൻ റോഡിൽ വർഷങ്ങളായി ശീഷകടയിൽ ജോലിക്കാരനായിരുന്നു.ബംഗ്ലാദേശ്...

കർണാടക ഷിമോഗയിൽ മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു

ശിവമോഗ: കർണാടക ഷിമോഗയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു (44) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് സിജുവിനെ കൊലപ്പെടുത്തിയത്...

സോഷ്യല്‍ മീഡിയയില്‍ നിറയെ കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതു​കം

തിരുവനന്തപുരം : കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകമാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ.   ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ...

ജമ്മുകശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ്‍മോർട്ടം ഇന്ന്

പാലക്കാട്: കശ്മീരിലെ വാഹനപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഗ്നേഷ് എന്നിവരാണ് കൊക്കയിലേക്ക് വാഹനം മറിഞ്ഞ്...

ഭരണഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം : ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്

തിരുവനന്തപുരം : ഭരണഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍...

ഇന്നും ഡിസംബർ 8, 9 തീയതികളിലും ഇടി മിന്നലോടു കൂടി മഴ

തിരുവനന്തപുരം: ഇന്നും ഡിസംബർ  8, 9 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു...

ബാബരി മസ്ജിദ് ദിനം: ശബരിമലയിൽ ഇന്ന് കർശന സുരക്ഷ

പത്തനംതിട്ട: ബാബരി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയിൽ കർശന സുരക്ഷ. ഇന്നലെ സുരക്ഷാസേനകളുടെ സംയുക്ത റൂട്ട് മാർച്ച് സന്നിധാനം മുതൽ ശരംകുത്തി വരെ നടന്നു. പൊലീസിന് പുറമേ കേന്ദ്ര സേനകളും ബോംബ് സ്ക്വാഡും...

ഏറനാട് എക്സ്പ്രസിനു മാരാരിക്കുളത്ത് ഇന്നും നാളെയും സ്റ്റോപ്പ്

ആലപ്പുഴ: ഏറനാട് എക്സ്പ്രസിനു മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചു. ഇന്നും ഇന്നും നാളെയുമാണ്  സ്റ്റോപ്പ് അനുവദിച്ചത്. ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്നു ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയ...

നവ കേരള സദസുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് കോവിഡ് കണക്കുകള്‍ മറച്ചു വയ്ക്കുന്നു : ഹൈബി ഈഡന്‍

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കുന്നുവെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടാതെ സംസ്ഥാന ആരോഗ്യ വകുപ്പ് ഒത്തുകളിക്കുകയാണെന്നും ഹൈബി ഈഡന്‍...