Kerala Mirror

കേരള NEWS

പെന്‍ഷന്‍ നല്‍കിയേ തീരൂ, മറിയക്കുട്ടിയുടെ ഹർജിയിൽ നാളെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി അടിമാലി പഞ്ചായത്തിലെ എഴുപത്തിയെട്ടുകാരിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം...

മൂ​ല​മ​റ്റ​ത്ത് മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി: മൂ​ല​മ​റ്റ​ത്ത് മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ല​മ​റ്റം ചേ​റാ​ടി കീ​രി​യാ​നി​ക്ക​ൽ അ​ജേ​ഷി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ...

സെക്രട്ടേറിയറ്റിലെ യൂത്ത് കോൺഗ്രസ് അക്രമ സമരം : രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പൊലീസ്‌

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിൽ രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്.പൊലിസിന്റെ മൂന്ന് വാഹനങ്ങൾക്ക് സമരത്തിൽ...

കാ​ലി​ക്കറ്റ് സ​ർ​വ​ക​ലാ​ശാ​ല സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളായ സെ​ന​റ്റ് അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ

മ​ല​പ്പു​റം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​നെ​ത്തി​യ അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. അ​ഞ്ചം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ അ​വ​രെ ക​വാ​ട​ത്തി​ലേ​ക്ക്...

ഭ­​ര­​ണ­​ഘ​ട­​നാ ചു​മ­​ത­​ല നി​ര്‍­​വ­​ഹി­​ക്കു­​ന്നി​ല്ല; ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രേ രാ­​ഷ്­​ട്രപ­​തി­​ക്ക് ക­​ത്ത​യ­​ച്ച് മു­​ഖ്യ­​മ​ന്ത്രി

തി­​രു­​വ­​ന­​ന്ത­​പു​രം: ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ­​നെ­​തി­​രേ രാ­​ഷ്ട്ര­​പ­​തി­​ക്ക് ക­​ത്ത​യ­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. ഗ­​വ​ര്‍­​ണ​ര്‍ ഭ­​ര­​ണ­​ഘ​ട­​നാ...

ഭാരത് ഗ്യാസ്ബുക്കിങ്ങിന് പുതിയ നമ്പറുകൾ‌ ഏർപ്പെടുത്തി അധികൃതർ

കൊച്ചി : ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ‌ ഏർപ്പെടുത്തി അധികൃതർ. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആർഎസ് നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു...

ഇന്നലെ 300 രോഗികള്‍,മൂന്ന് മരണം;സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ മൂന്നൂറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയതായി...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. ഡാമിലെ ജലനിരപ്പ് 139. 90 അടിയിലെത്തി. നീരൊഴുക്ക് കൂടിയതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍...

നവകേരള സദസ് : കണ്ണൂരിൽ നാലാഴ്ച കൊണ്ട് 4827പരാതികൾ തീർപ്പാക്കി

ക​ണ്ണൂ​ര്‍: ന​വ കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ തീ​ർ​പ്പാ​ക്കി‌​യത് 4827 എണ്ണം. ജി​ല്ല​യി​ൽ നി​ന്ന് ആ​കെ ല​ഭി​ച്ച​ത് 28803 പ​രാ​തി​ക​ളാ​ണെ​ന്നും...