കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് ദിനത്തില്‍ സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ വത്തിക്കാന്‍ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ...
തിരുവനന്തപുരം : ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് നാട്ടിലേക്കും തിരിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ തിരക്ക് അനുഭവപ്പെടുകയാണ്. പലപ്പോഴും ട്രെയിന്‍...
കൊച്ചി : മരട് സ്വദേശി കമലാക്ഷിക്ക് ഇത് പുതിയ ജീവന്‍ കിട്ടിയ ആശ്വാസമാണ്. കഴുത്തോളം ചെളിയില്‍ മുങ്ങി 76 കാരി കിടന്നത് അഞ്ചര മണിക്കൂറാണ്. സഹായത്തിനായി നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. ഒടുവില്‍...
പമ്പ : ശബരിമലയിൽ വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളാ പൊലീസ് . ഇന്നലെ മാത്രം പതിനെട്ടാംപടി കയറിയത് 94452 പേരാണ്. 10 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍...
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും. നാലാമത്തെ പ്രാവശ്യമാണ് എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നാളെ...
തിരുവനന്തപുരം: 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഇന്നുമുതൽ (ഡിസംബർ 20) വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30...