Kerala Mirror

കേരള NEWS

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 46,400 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 25 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5800 രൂപ.  ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ...

പത്തനംതിട്ടയില്‍ ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട : ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാള്‍ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു...

നവകേരള സദസ് പ്രഭാതയോഗത്തിൽ ഹിന്ദു ഐക്യവേദി നേതാവും

തിരുവനന്തപുരം: നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ പങ്കെടുത്ത് ഹിന്ദു ഐക്യവേദി നേതാവും. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാറാണ് തിരുവനന്തപുരം കാട്ടാക്കടയിൽ പ്രഭാതയോഗത്തിൽ പങ്കെടുത്തത്...

“2018′ ഓ​സ്‌​ക​ര്‍ അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡിസി: ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ന്‍​ട്രി​യാ​യ മ​ല​യാ​ള ചി​ത്രം “2018’ന് ​പു​റ​ത്ത്. പ്ര​ള​യ​കാ​ല​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ...

ന​വ​കേ​ര​ള സ​ദ​സ് : ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പ​ര്യ​ട​നം ഇ​ന്ന് ര​ണ്ടാം ദി​വ​സം

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സ് വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജില്ലയിലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ക്കും. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പ​ര്യ​ട​നം ഇ​ന്ന് ര​ണ്ടാം ദി​വ​സം ആ​ണ്. രാ​വി​ലെ...

‘പണിക്കാര്‍ക്ക് കുഴികുത്തി പഴങ്കഞ്ഞി നല്‍കി’; കൃഷ്ണകുമാറിനെതിരെ സാമൂഹ്യപ്രവര്‍ത്തകയുടെ പരാതി

തിരുവനന്തപുരം: ജാതീയ പരാമര്‍ശത്തില്‍ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹ്യപ്രവര്‍ത്തകയാണ് ധന്യാ രാമനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ധന്യ തന്നെയാണ്...

ശബരിമല : വലിയ നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ

പത്തനംതിട്ട: ശബരിമലയിൽ കുട്ടികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്‌പെഷ്യൽ ഓഫീസറും കൊച്ചി ഡി.സി.പിയുമായ കെ.എസ് സുദർശൻ. സ്‌കൂൾ അവധിക്കാലത്ത് കൂടുതൽ കുട്ടികൾ എത്തുമെന്ന കണക്കുകൂട്ടലിലാണ്...

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെയും സഹോദരിയുടെയും വീട് കോണ്‍ഗ്രസ് എറിഞ്ഞ് തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്കും ആക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ നജാമിന്റെ വീടിന് നേര്‍ക്കാണ്...

നാവികസേനക്കായി നിർമിക്കുന്ന കപ്പലിന്റെ വിവരങ്ങൾ ചോർത്തി;കൊച്ചി കപ്പൽശാലയിലെ കരാർ ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇയാൾക്കെതിരെ...