കൊല്ലം : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തരത്തില്‍ കളിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാന്‍ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങള്‍ക്കിടയില്‍...
കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിലെ കള്ളപ്പണ ഇടപാടു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ചോദ്യങ്ങളുമായി കോടതി. എന്തുകൊണ്ട് കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്നും...
തൊടുപുഴ : ക്രിസ്മസ് – പുതുവത്സര അവധികള്‍ പ്രമാണിച്ച് ഇടുക്കി – ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാവിലെ 9.30 മുതല്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു...
പുതുതായി വ്യാപിക്കുന്ന ഒമിക്രോൺ ജെ.എൻ-1 ഉപവകഭേദത്തെ നിസാരമായി കാണരുതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഓരോ ദിവസവും പിന്നിടുമ്പോഴും കോവിഡ് ബാധിതരുടെ എണ്ണത്തിൽ...
തിരുവനന്തപുരം: കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് ജീവൻ രക്ഷാപ്രവർത്തനം തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗാമായി തിരുവനന്തപുരത്ത് നടന്ന...