Kerala Mirror

കേരള NEWS

അൾത്താര അഭിമുഖമായി പാതിരാകുർബാന , ക്രിസ്മസിന് സെന്റ് മേരീസ് ബസലിക്ക തുറക്കാൻ ധാരണ

കൊച്ചി : മാർപാപ്പയുടെ നിർദേശത്തിനനുസരിച്ച് ക്രിസ്‌മസിന്‌ പാതിരാകുർബാന അൾത്താര അഭിമുഖമായി നടത്തി സെന്റ്‌ മേരീസ്‌ ബസിലിക്ക തുറക്കാൻ വൈദികർ ധാരണയായി. ക്രിസ്‌മസ്‌ ദിനത്തിലെ മറ്റു കുർബാനകളെല്ലാം പഴയതുപോലെ...

കറുകുറ്റി തീപിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയ ജീവനക്കാരൻ മരിച്ചു

കൊച്ചി: എറണാകുളം കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിൽ കുടുങ്ങിയയാൾ മരിച്ചു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇയർ കമ്പനീസ് ജീവനക്കാരൻ കരയാംപറമ്പ് സ്വദേശി ബാബുവാണ്...

എരുമേലിയിൽ ശബരിമല തീർത്ഥാടക വാഹനം അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

പമ്പ : എരുമേലിയിൽ ശബരിമല തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേവസ്വം ബോർഡ് പാർക്കിംഗ് മൈതാനത്തു നിന്ന് ബ്രേക്ക് കിട്ടാതെ റോഡ് മറികടന്ന് വലിയതോട്ടിൽ പതിക്കുകയായിരുന്നു...

ന​വ​കേ​ര​ള സ​ദ​സ്സിന് ഇ​ന്ന് വ​ട്ടി​യൂ​ർ​ക്കാവിൽ സ​മാ​പ​നം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന മന്ത്രിസഭയുടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​വ​കേ​ര​ള സ​ദ​സ്സി​ന് ഇ​ന്ന് സ​മാ​പ​നം. ന​വം​ബ​ർ 18ന് ​കാ​സ​ർ​ഗോ‍​ഡ് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച...

വണ്ടിപ്പെരിയാർ പോക്‌സോ കേസില്‍ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണാകോടതി ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതി അർജുനിനെ വെറുതെവിട്ട...

വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് ; ലൈനില്‍ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകരുത് : കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളെ തുടര്‍ന്ന് ലൈനില്‍ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകരുതെന്ന് കെഎസ്ഇബി...

ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ : ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ഉള്‍പ്പെടെയാണ് ചാലക്കുടി പൊലീസ്...

വയറുവേദന മാറ്റാൻ മന്ത്രവാദം ; 19കാരിയെ ലോഡ്ജിലെത്തിച്ച് പീ‍ഡിപ്പിച്ച സിദ്ധന്റെ സഹായിയും അറസ്റ്റിൽ

കോഴിക്കോട് : മന്ത്രവാദ ചികിത്സയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി 19കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ സിദ്ധന്റെ സഹായിയായ യുവതി പിടിയിൽ. പാലാംകോട്ടില്‍ സഫൂറ (41) ആണ് അറസ്റ്റിലായത്...

നവകേരള സദസ് : മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിന്‍കരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം : നവകേരള സദസ്സിനായുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിന്‍കരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള നവകേരള സദസ്സിന്റെ...