Kerala Mirror

കേരള NEWS

യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ­​രെ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ സു­​ര­​ക്ഷാ­​ജീ­​വ­​ന­​ക്കാ​ര്‍ മ​ര്‍­​ദി­​ച്ച സം​ഭ​വം ; ​ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ : നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്...

എഐസിസിയിൽ അഴിച്ചുപണി

ന്യൂഡൽ​ഹി : കേരളത്തിന്റെ ചുമതലയിൽ നിന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാ ദാസ് മുൻഷിക്കാണ് പകരം ചുമതല.  സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണു​ഗോപാൽ തുടരും. രമേശ് ചെന്നിത്തലയ്ക്ക്...

പിഴ ഒടുക്കിയതിനാൽ റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകണം : കോടതി

പത്തനംതിട്ട : മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നൽകാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണ് കോടതി ബസ് വിട്ടു...

എട്ടാം ക്ലാസ് വിദ്യാർഥിനിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : എട്ടാം ക്ലാസ് വിദ്യാർഥിനിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണിന്റെ മകൾ ആഷ്മി ജോൺസൺ (12) ആണ് മരിച്ചത്. കുമ്പളാംപൊയ്ക...

കോൺ​ഗ്രസ് ഡിജിപി ഓഫീസ് മാർച്ചിൽ നേതാക്കൾ അടക്കം 500 പേർക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം : കോൺ​ഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ കെപിസിസി അധ്യക്ഷനെ ഒന്നാം പ്രതിയാക്കി കേസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ജെബി...

കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ വേണം ; എറിഞ്ഞ ചീമുട്ടയുടേയും മുളകുപൊടിയുടേയും ഉറവിടം കണ്ടെത്തണം : പൊലീസ്

തിരുവനന്തപുരം : കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പൊലീസിനു നേരെ ചീമുട്ടയും മുളകുപൊടിയും എറിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ്. ചീമുട്ടയും മുളകുപൊടിയും എവിടെന്നു വാങ്ങിയെന്ന ഉറവിടം...

യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ­​രെ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ സു­​ര­​ക്ഷാ­​ജീ­​വ­​ന­​ക്കാ​ര്‍ മ​ര്‍­​ദി­​ച്ച സം​ഭ​വം; കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്ന് കോ​ട​തി

ആ­​ല​പ്പു​ഴ: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ സു­​ര­​ക്ഷാ­​ജീ­​വ­​ന­​ക്കാ​ര്‍ പ്ര​തി​ഷേ​ധ​ക്കാ​രെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്ന് ആ­​ല​പ്പു­​ഴ മ­​ജി­​സ്‌­​ട്രേ­​റ്റ് കോ­​ട​തി...

ചാ​ല​ക്കു​ടി​യി​ൽ പൊ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി​ടി​യി​ൽ

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ പൊ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് നി​ധി​ൻ പു​ല്ല​ൻ പി​ടി​യി​ലാ​യി. ഒ​ല്ലൂ​രി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​വേ​യാ​ണ് ഇ​യാ​ൾ...

നവകേരള സദസിനെനെതിരെ ‘ഏകാംഗ പ്രതിഷേധം’, അടിമുടി കറുപ്പില്‍ ചാണ്ടി ഉമ്മന്‍ വഴിയരികില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസിനെതിരെ വേറിട്ട പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. മുഖ്യമന്ത്രി കടന്നുപോയ വഴിയില്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നില്‍ കറുത്ത...