ശബരിമല : എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാതത്തിൽ പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്...
കൊച്ചി : തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. രാജാവാണെന്നും താൻ വിചാരിക്കുന്നതാണ് നടക്കുന്നത് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അവർക്കു...
കോട്ടയം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയായി ഡിസംബര്‍ 29ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ, പെരുന്നയിലെ എന്‍എസ്എസ്...
തൃശൂര്‍ : ചാലക്കുടി എസ്‌ഐയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണി പ്രസംഗത്തില്‍ എസ്എഫ്‌ഐ നേതാവിനെതിരെ കേസ്. എസ്‌ഐ അഫ്‌സലിനെതിരെ പ്രസംഗത്തില്‍ ഭീഷണി മുഴക്കിയ എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ഹസന്‍...
കൽപ്പറ്റ : കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി അറസ്റ്റിൽ. നൈജീരിയൻ സ്വദേശി കെന്ന മോസസിനെ ബെംഗളൂരുവിൽ നിന്നാണ് കൽപ്പറ്റ സൈബർ ക്രൈം പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമാണിത്. ലോകത്ത് അതിവേഗം പടരുന്ന ഒമൈക്രോണ്‍ ഉപവകഭേദമാണ് ജെ എന്‍ വണ്‍. രണ്ടാഴ്ച...
കൊച്ചി കോൺഗ്രസ് വിട്ട സി രഘുനാഥ് ബിജെപിയിൽ ചേരും. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും...
തിരുവനന്തപുരം : പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ് എന്ന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്നേഹത്തിന്റെയും...
തിരുവനന്തപുരം : കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോർഡ്. ശനിയാഴ്ച കലക്ഷൻ ഇനത്തിൽ കെഎസ്ആർടിസിക്ക് 9.06 കോടി രൂപയാണ് ലഭിച്ചത്. ഈമാസം 11 ന് ലഭിച്ച 9.03 കോടി രൂപയുടെ കലക്ഷനാണ് ഇന്നലെ...