Kerala Mirror

കേരള NEWS

വ​യ​നാ​ട് വാ​കേ​രി​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി; തൊ​ഴു​ത്തി​ലെ പ​ശു​വി​നെ കൊ​ന്നു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട്ടി​ൽ ഭീ​തി​പ​ട​ർ​ത്തി​യ ന​ര​ഭോ​ജി​ക്ക​ടു​വ​യെ പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ വാ​കേ​രി സി​സി​യി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. ഞാ​റ​ക്കാ​ട്ടി​ൽ...

വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണംതട്ടിയ ആള്‍ പിടിയില്‍

മലപ്പുറം : വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണംതട്ടിയ ആള്‍ പിടിയിലായി. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസര്‍ (കിങ്ങിണി നാസറിനെ -44) നെയാണ് കാളികാവ്  പൊലീസ് പിടികൂടിയത്...

ക്രിമിനലുകളുടെ അഴിഞ്ഞാട്ടം അല്ലാതെ നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്തു പ്രയോജനമുണ്ടായത്ത് ? : വിഡി സതീശന്‍

കൊച്ചി :  നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്തു പ്രയോജനമുണ്ടായി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവകേരള സദസ്സിലൂടെ കേരളത്തെ കലാപഭൂമിയാക്കി മാറ്റിയ ആളാണ് പിണറായി വിജയന്‍. കേരളത്തിന്റെ ചരി്രതത്തില്‍...

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29 ന് വൈകീട്ട് : ഇ പി ജയരാജന്‍

തിരുവനന്തപുരം: മുന്നണി ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി വെച്ചതായും, പകരം പുതിയ മന്ത്രിമാര്‍ ഡിസംബര്‍ 29 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍...

കണ്ണൂരില്‍ ആ​ക്രി​സാ­​ധ­​ന­​ങ്ങ​ള്‍ ത­​രം­​തി­​രി­​ക്കു­​ന്ന­​തി­​നി­​ടെ സ്‌ഫോടനം; ഒരാൾക്ക് പരിക്ക്

ക­​ണ്ണൂ​ര്‍: ആ​ക്രി​സാ­​ധ­​ന­​ങ്ങ​ള്‍ ത­​രം­​തി­​രി­​ക്കു­​ന്ന­​തി­​നി­​ടെ­​യു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ മൂ­​ന്ന് പേ​ര്‍­​ക്ക് പ­​രി­​ക്ക്. അ­​സം സ്വ­​ദേ­​ശി സ­​യി­​ദ് അ­​ലി­​ക്കും ര­​ണ്ട്...

തി­​രു­​വ­​ന­​ന്ത­​പു​ര­​ത്ത് മ­​ണ്ണി­​ടി­​ഞ്ഞ് വീ­​ണ് അ­​പ​ക​ടം; ര­​ണ്ട് തൊ­​ഴി­​ലാ­​ളി­​ക​ള്‍ കു­​ടു​ങ്ങി; ഒ­​രാ­​ളുടെ നില ഗുരുതരം

തി­​രു­​വ­​ന­​ന്ത­​പു​രം: ശ്രീ­​കാ­​ര്യ­​ത്ത് ഡ്രെ­​യി­​നേ­​ജ് കു­​ഴി­​യെ​ടു­​ക്കു­​ന്ന­​തി­​നി​ടെ മ­​ണ്ണി­​ടി­​ഞ്ഞ് വീ­​ണ് ര­​ണ്ട് തൊ­​ഴി­​ലാ­​ളി­​ക​ള്‍ കു­​ടു­​ങ്ങി. ഒ­​രാ­​ളെ ഫ​യ​ര്‍­​ഫോ­​ഴ്‌­​സ്...

മുള്‍ക്കിരീടമായിരുന്നില്ല, വെല്ലുവിളിയുള്ള വകുപ്പ് ഏറ്റെടുത്ത് മുന്നോട്ടു പോകുമ്പോഴല്ലേ നല്ല മന്ത്രിയാകുക? ആന്റണി രാജു

തിരുവനന്തപുരം: ചാരിതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഗതാഗത  മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ...

പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താന്‍ ശ്രമം; കെപിസിസി മാര്‍ച്ച് സംഘര്‍ഷത്തില്‍ പൊലീസിനെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: കെപിസിസി മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടിക്കെതിരെ അവകാശ ലംഘന നോട്ടീസ്. എപി അനില്‍കുമാര്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. കേസില്‍ കെപിസിസി...

കോഴിക്കോട്- ബം​ഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ജനുവരി 16 മുതൽ

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബം​ഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ്. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു...