Kerala Mirror

കേരള NEWS

ശ​ബ​രി​മ​ല​യി​ല്‍ ട്രാ​ക്ട​ര്‍ മ­​റി​ഞ്ഞ് അ­​പ­​ക​ടം; ഏഴ് പേ​ര്‍­​ക്ക് പ­​രി­​ക്ക്

പത്തനംതിട്ട: ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിലാണ് അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക്...

‘ശബരിമലയിലെ പ്രതിഷേധം ആസൂത്രിതം, പിന്നിൽ സംഘ് പരിവാറും യു.ഡി.എഫും’; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഇതിലും കൂടുതൽ ഭക്തർ നേരത്തെയും ശബരിമലയിൽ വന്നിട്ടുണ്ട്. മണിക്കൂറുകൾ ക്യൂ നിന്നിട്ടും അന്നൊന്നും ആരും...

മോ​ദി വ​ന്ന് മ​ത്സ​രി​ച്ചാ​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ തോ​ല്‍​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍

തി­​രു­​വ­​ന­​ന്ത­​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ന­​രേ​ന്ദ്ര​മോ​ദി വ​ന്ന് മ​ത്സ​രി​ച്ചാ​ലും ത​ന്നെ തോ​ല്‍​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എംപിയുമായ ശ​ശി ത​രൂ​ര്‍. ജ­​ന­​ങ്ങ​ള്‍...

തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ

കണ്ണൂര്‍: തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ (24) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...

തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ഇന്നുമുതല്‍, വൈകീട്ട് തിരുവാഭരണ ഘോഷയാത്ര

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ 12 ദിവസമാണ് ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവം...

ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക്, 15 മണിക്കൂറോളം നീണ്ട് ക്യൂ, കടുത്ത നിയന്ത്രണം 

പത്തനംതിട്ട:  മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക് . 15 മണിക്കൂര്‍ കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. അപ്പാച്ചിമേട് മുതല്‍ നടപ്പന്തല്‍ വരെ നീണ്ടനിരയാണ്. തിരക്ക്...

റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട: ഒരു മാസത്തിന് ശേഷം റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്കാണ് സര്‍വീസ്. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ്...

മണ്ഡലപൂജ നാളെ; തങ്കയങ്കി രഥയാത്ര ഇന്ന് പമ്പയിലെത്തും

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ നാളെ നടക്കും. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിലെത്തും. അതേസമയം തുടർച്ചയായ രണ്ടാം ദിവസവും 18-ാം പടി കയറിയ തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നും...

വൈദ്യന്റെ അടുത്ത് ചികിത്സക്കെത്തിയ രണ്ട് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56), കരിമ്പുഴ സ്വദേശി ബാബു (45) എന്നിവരാണ് മരിച്ചത്. കുറുമ്പന്റെ വീടിനുള്ളിൽ വൈകീട്ടോടെയാണ് ഇരുവരെയും...