Kerala Mirror

കേരള NEWS

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇടുക്കി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ഇടുക്കിയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തൊടുപുഴയില്‍ ഗവര്‍ണറെ കരിങ്കൊടി...

തകഴിയിൽ ആത്മഹത്യ ചെയ്ത നെൽ കർഷകൻ പ്രസാദിന്റെ വീടും അഞ്ചുസെന്റ് സ്ഥലവും ജപ്തി ഭീഷണിയിൽ

ആലപ്പുഴ : നെൽക്കൃഷിക്ക് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത തകഴി, കുന്നുമ്മയിലെ കർഷകൻ കെ.ജി. പ്രസാദിന്റെ വീടും അഞ്ചുസെന്റ് സ്ഥലവും ജപ്തി ഭീഷണിയിൽ. പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി പട്ടികവർഗ...

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം. ആ​ഘോ​ഷം​ ​കേ​ക്കിൽ ഒ​തു​ക്കി​ ​യേ​ശു​ദാ​സ്. പ്ര​ത്യേ​ക​ ​ആ​ഘോ​ഷ​മി​ല്ലാ​തെ​യാ​ണ്ഇ​തി​ഹാ​സ​ ​ഗാ​യ​ക​ൻ​ ​കെ.​ ​ജെ​ ​യേ​ശു​ദാ​സ് ​ഇ​ന്ന്...

രാഹുല്‍ മാങ്കൂട്ടത്തിന്റെ റിമാന്‍ഡ് ; നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ; സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കും : യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ...

റിമാന്‍ഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : റിമാന്‍ഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിജയന്‍ കാണാന്‍...

ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവെ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി

ഒറ്റപ്പാലം : ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവെ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. 45ഉം 35ഉം വയസ് തോന്നിക്കുന്ന പുരുഷന്മാരുടെതാണ് മൃതദേഹം. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഓടുന്ന...

എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പുതുച്ചേരി ജിപ്‌മെറിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ...

വണ്ടിപ്പെരിയാർ കേസ് ; പെൺകുട്ടിയുടെ കുടുംബാം​ഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കും

തൊടുപുഴ : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാം​ഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്. പകലും...

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല ; രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രണ്ടാഴ്ചത്തേയ്ക്ക് കോടതി...