Kerala Mirror

കേരള NEWS

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം: ഡല്‍ഹിയില്‍ ഇടതു പ്രതിഷേധം നാളെ

ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 11നു ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടി...

കണ്ണൂരിൽ ഗ്യാസ് ടാങ്കർ മൂന്ന് വാഹനങ്ങളിലിടിച്ച് മറിഞ്ഞു, ​ഗതാ​ഗത നിയന്ത്രണം

കണ്ണൂർ: പഴയങ്ങാടി പാലത്തിന് മുകളിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. അമിത വേ​ഗതയിൽ എത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പൊലീസ് എത്തി വാതക ചോർച്ചയില്ലെന്ന്...

സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ട, ബജറ്റ് നിർദേശത്തിനെതിരെ എസ്എഫ്ഐ 

കോഴിക്കോട്: സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്എഫ്‌ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്...

ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കട്ടെ, ധനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് പിസി ജോർജ്

കോ​ട്ട​യം: ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് പി.​സി. ജോ​ർ​ജ്. ത​നി​ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടാ​ണ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നും അ​യാ​ളോ​ട്...

പെ​ൺ​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച കേസ് : പി​താ​വി​ന് 123 വ​ർ​ഷം ത​ട​വു​ശി​ക്ഷ

മ​ല​പ്പു​റം: പെ​ൺ​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​താ​വി​ന് 123 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. മ​ഞ്ചേ​രി അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി​യു​ടേ​താ​ണ് വി​ധി. ത​ട​വു​ശി​ക്ഷ​ക്ക് പു​റ​മെ 8.85...

ഹൈക്കോടതി വിമര്‍ശിച്ചു, ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം. കൃത്യ...

ആ പത്തുരൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ, ധ­​ന­​മ​ന്ത്രിക്കെതിരെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി പി.​സി.​ജോ​ര്‍​ജ്

അ­​ടൂ​ര്‍: ധ­​ന­​മ​ന്ത്രി കെ.​എ​ന്‍.​ബാ­​ല­​ഗോ­​പാ­​ലി­​നെ­​തി­​രേ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി പി.​സി.​ജോ​ര്‍​ജ്. റ​ബ​ര്‍ താ​ങ്ങു​വി​ല​യി​ല്‍ വ​ര്‍​ധി​പ്പി​ച്ച 10 രൂ​പ മ​ന്ത്രി​യു​ടെ...

കറുത്ത വസ്ത്രമണിഞ്ഞ് എത്തും, കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരത്തിന് പിന്തുണയുമായി ഡിഎംകെ

തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ന്ദ്ര­ അ­​വ­​ഗ­​ണ­​ന­​യ്‌­​ക്കെ­​തി​രേ സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ ഡ​ല്‍­​ഹി­​യി​ല്‍ സം­​ഘ­​ടി­​പ്പി­​ക്കു­​ന്ന സ­​മ­​ര­​ത്തി­​ന് പി​ന്തു­​ണ അ­​റി­​യി­​ച്ച്...

വാദംപോലും തുടങ്ങാതെ ലാവ്ലിൻ കേസ് വീണ്ടും മാറ്റി

ന്യൂഡല്‍ഹി: പിണറായി വിജയൻ പ്രതിസ്ഥാനത്തുള്ള ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രിംകോടതി മാറ്റി . 38-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. മെയ്‌ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസ്...