കൊച്ചി : മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണത്തിന് സ്‌റ്റേ ഇല്ല. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് മുസ്ലിംലീഗ് പിൻവാങ്ങുന്നു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ പരിഗണിക്കണമെന്ന ആവശ്യത്തോടെ മൂന്നാംസീറ്റ് ഉപേക്ഷിക്കാനാണ്...
കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ആർ.എസ്.എസ് ദിനപത്രമായ ജന്മഭൂമി. അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചുളള സാദിഖലി തങ്ങളുടെ പ്രസംഗത്തെക്കുറിച്ചാണ് ജന്മഭൂമി...
തിരുവനന്തപുര: പി എസ് സി നടത്തിയ കേരള സർവകലാശാല ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെ ആൾമാറാട്ടം. പരീക്ഷ ഹാളിനുള്ളിൽ ബയോമെട്രിക് പരിശോധന തുടങ്ങിയതോടെ വേഷം മാറി എത്തിയ യുവാവ് ഇറങ്ങി ഓടി. മതിൽ ചാടി...
കൊച്ചി : കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറയും. ഐസിസ് പ്രവര്ത്തകന് പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കറിനെതിരായ...