Kerala Mirror

കേരള NEWS

ജന്തർ മന്തറിലെ സമരത്തിൽ അണിചേർന്ന് പ്രതിപക്ഷത്തെ പ്രമുഖർ

ന്യൂഡൽഹി : കേന്ദ്ര അവ​ഗണനക്കെതിരെ കേരള സർക്കാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധസമരത്തിൽ പിന്തുണയുമായി സംസ്ഥാന മുഖ്യമന്ത്രിമാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് സിങ്...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഡല്‍ഹി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത്...

കേന്ദ്രത്തിനെതിരെ കേരളത്തിനൊപ്പം ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിയുള്ള കേരളത്തിന്‍റെ സമരത്തില്‍ പങ്കു ചേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും. ഡല്‍ഹി ജന്തര്‍ മന്തറിലെ സമരസമ്മേളനത്തില്‍...

നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി : കേന്ദ്രത്തിനെതിരെ  കേരളം നടത്തുന്നത് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള  പോരാട്ടമെന്നു മുഖ്യമന്ത്രി പിണറായി  വിജയൻ.  ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ...

കേരളത്തിന്റെ ശബ്ദം ലോകം കേള്‍ക്കുന്നു, ഇന്ത്യ കാണുന്നു: ബിനോയ് വിശ്വം

ന്യൂഡൽഹി : കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരളം നടത്തുന്ന സമരം ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് ബിനോയ് വിശ്വം എം പി. സമരത്തിനായി എല്ലാവരും ഒറ്റക്കെട്ടായി എത്തിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ മാത്രം...

കേരളത്തിലെ ചാവേറാക്രമണ ശ്രമം : ഐഎസ് പ്രവർത്തകൻ റിയാസിന്റെ ശിക്ഷ ഇന്ന്

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് ഐ​എ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചാ​വേ​ര്‍ അ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ല്‍ പ്ര​തി റി​യാ​സ് അ​ബൂ​ബ​ക്ക​റി​നു​ള്ള ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. കേ​സി​ല്‍...

കേരള സർക്കാറിന്റെ ഡൽഹി സമരം തുടങ്ങി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജന്ദർമന്തറിലേക്ക് പ്രതിഷേധ മാർച്ച്

ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്ക് എതിരായ കേരളത്തിന്റെ ഡൽഹി പ്രതിഷേധം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎൽഎമാർ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.  10.45 ഓടെയാണ്...

57,800 കോടി രൂപ ലഭിക്കാനുണ്ടെന്നത് നുണ: സംസ്ഥാനസര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധസമരത്തിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര അവഗണനയാണെന്ന വ്യാഖ്യാനമുണ്ടാക്കി സര്‍ക്കാരിന്റെ ധൂര്‍ത്തും...

ഓയൂരിലെ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് എന്തിനുവേണ്ടി? കുറ്റപത്രം ഇന്ന്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയിൽ നിന്ന് കുറ്റപത്രം സമർപ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ആയിരത്തോളം...