Kerala Mirror

കേരള NEWS

എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നേരത്തെ നട അടയ്ക്കും

തൃശൂർ : ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി ആയതിനാൽ ഇന്ന് ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ്...

ഡോക്ടര്‍ വന്ദന കൊലക്കേസ് : സിബിഐ അന്വേഷണ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : ഡോക്ടര്‍ വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ആണ് ഹര്‍ജിയില്‍ വിധി പറയുക...

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; എ.​സി.​മൊ​യ്തീ​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ ന​ട​പ​ടി ശ​രി​വ​ച്ചു

കൊ​ച്ചി: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ ഇ​ഡി ന​ട​പ​ടി ഡ​ൽ​ഹി അ​ഡ്ജ്യു​ടി​ക്ക​റ്റിം​ഗ് അ​ഥോ​റി​റ്റി ശ​രി​വ​ച്ചു...

ഛത്തീ​സ്ഗ​ഡി​നെ​തി​രേ സ​മ​നി​ല വ​ഴ​ങ്ങി, കേരളത്തിന് മൂന്നു പോയിന്റ്

 റാ​യ്പു​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​വും ഛത്തീ​സ്ഗ​ഡും ത​മ്മി​ലു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ കേ​ര​ളം അ​ഞ്ചി​ന് 251 എ​ന്ന നി​ല​യി​ല്‍ ഇ​ന്നിം​ഗ്‌​സ്...

സ്വകാര്യ നിക്ഷേപ വഴികളിലേക്ക് ഇടതുമുന്നണി വഴിമാറുമ്പോൾ

സാധാരണഗതിയിൽ ഇടതുമുന്നണിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവുമധികം മുഴങ്ങികേൾക്കുന്നത് ക്ഷേമ പദ്ധതികളെക്കുറിച്ചാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കവേ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച...

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിൽ 1.10 ശതമാനം വർധന, 2022-23ലെ നഷ്ടം 4,811.73 കോടി

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിൽ 1 .10 ശതമാനം വർധന. നടപ്പുസാമ്പത്തിക വർഷത്തിൽ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 2022-23ല്‍ 4,811.73 കോടി രൂപയായി വര്‍ധിച്ചു.  2021-22ലെ നഷ്ടമായ...

മദ്യവില തൽക്കാലം ഉയർത്തില്ല : ബിവറേജസ് കോർപറേഷൻ

തിരുവനന്തപുരം: കേരളത്തിൽ തൽക്കാലം മദ്യവില ഉയരില്ലെന്ന്  ബിവറേജസ് കോർപറേഷൻ . ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചെങ്കിലും ലീറ്ററിനു 30 രൂപവരെ ഗാലനേജ് ഫീസ്...

മൂന്നു നദികളിൽ നിന്നും മണൽവാരൽ തുടങ്ങും, പ്രതീക്ഷിക്കുന്നത് 200 കോടി വരുമാനം

തിരുവനന്തപുരം:  ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും 2024-25 സാമ്പത്തിക വർഷം മണൽവാരൽ പുനരാരംഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു. നദികളിലെ മണൽവാരൽ 2016 ന് ശേഷം...