Kerala Mirror

കേരള NEWS

നി­​യ­​മ­​വി­​ദ്യാ​ര്‍­​ഥി­​നി­​യെ മ​ര്‍­​ദി­​ച്ച കേ­​സ്; ഡി­​വൈ­​എ­​ഫ്‌­​ഐ നേ­​താ­​വി​ന്‍റെ മു​ന്‍­​കൂ​ര്‍ ജാ­​മ്യാ­​പേ­​ക്ഷ സു­​പ്രീം­​കോ​ട­​തി ത​ള്ളി

ന്യൂ­​ഡ​ല്‍­​ഹി: നി­​യ­​മ­​വി­​ദ്യാ​ര്‍­​ഥി­​നി­​യെ മ​ര്‍­​ദി­​ച്ച കേ­​സി​ല്‍ ഡി­​വൈ­​എ­​ഫ്‌­​ഐ നേ­​താ­​വ് ജെ​യ്‌­​സ​ണ്‍ ജോ­​സ­​ഫി​ന്‍റെ മു​ന്‍­​കൂ​ര്‍ ജാ­​മ്യാ­​പേ­​ക്ഷ സു­​പ്രീം­​കോ​ട­​തി ത​ള്ളി...

പാപനാശം ലോകത്തെ മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ, തെരഞ്ഞെടുത്തത് അന്താരാഷ്‌ട്ര പ്രശസ്തമായ ലോൺലി പ്ലാനറ്റ് മാഗസിൻ

തിരുവനന്തപുരം :  ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായി വർക്കല പാപനാശം ബീച്ചിനെ  ലോൺലി പ്ലാനറ്റ് മാ​ഗസിൻ തെരഞ്ഞെടുത്തു. സഞ്ചാരികളുടെ ബൈബിളെന്ന് അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ്...

ലോക്സഭാ തെരഞ്ഞെടുപ്പ് : സിപിഐ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ സിപിഐയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും.സി പി ഐ മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര,തൃശൂർ , വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച...

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 10ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍

തൃശൂര്‍ : സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് 10 പേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ്...

ക്ഷേമ പെന്‍ഷന്‍ മുടങ്ങി : ദയാവധത്തിന് തയ്യാറെന്ന് ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികള്‍

തൊടുപുഴ : ഇടുക്കിയില്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധവുമായി ദമ്പതികള്‍. ദയാവധത്തിന് തയ്യാറെന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഇവരുടെ പ്രതിഷേധം. അംഗപരിമിതയായ ഓമനയും (63) ഭര്‍ത്താവ് ശിവദാസനുമാണ് (72)...

കൊച്ചിയിൽ ബസ്സിൽ കയറിയ പത്താം ക്ലാസുകാരനെ കണ്ടക്ടർ കടിച്ചു

കൊച്ചി : സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. നെഞ്ചിലാണ് കുട്ടിക്ക് കടിയേറ്റത്. ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കങ്ങരപ്പടി...

ആള്‍മാറാട്ടം തടയാന്‍ മത്സരാർത്ഥികളുടെ ബയോമെട്രിക് പരിശോധന കര്‍ശനമാക്കി പിഎസ് സി

തിരുവനന്തപുരം : ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടികളുമായി പിഎസ് സി. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനാണ് തീരുമാനം. കൂടാതെ പരിശോധനയ്ക്കായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാനും...

കടുത്ത ചൂട് തുടരും, വേനൽ മഴ കുറയും : കാലാവസ്ഥാ നിരീക്ഷകർ

തിരുവനന്തപുരം : കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന...

കൊടകരയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്

തൃശൂര്‍ : കൊടകരയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന് തൃശൂര്‍...