തിരുവനന്തപുരം : വി കെ പ്രശാന്ത് എംഎല്‍എയ്ക്ക് വാടക അലവന്‍സ് ഇല്ലെന്ന് വിവരാവകാശ രേഖകള്‍. ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ അലവന്‍സ് നല്‍കുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നു. 25,000...
തിരുവനന്തപുരം : നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുകയും മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയും ചെയ്യുന്ന യുവജനങ്ങള്‍ക്ക് മാസം 1000 രൂപ സാമ്പത്തികസഹായം നല്‍കുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു...
തിരുവനന്തപുരം : നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ഡോ. അശ്വന്‍ (32) ആണ് മരണശേഷവും സഹജീവികളിലൂടെ...
തിരുവനന്തപുരം : സിപിഐയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയൻ ചന്തു പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫിന്...
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐയെ ചതിയന്‍ ചന്തുവെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്...
തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം ലഭിച്ച വണ്ടികള്‍ മറ്റു ജില്ലകളിലേക്ക്...
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴിയെടുക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് മൊഴിയെടുക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി...
തിരുവനന്തപുരം : ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒരു വേദിയില്‍. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളന ഉദ്ഘാടന വേദിയാണ്...
ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നത് പരിഗണനയില്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു ദേശീയ മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്...