Kerala Mirror

കേരള NEWS

മസാലബോണ്ട് ഇടപാട് : അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്‍റെ മൊഴിയെടുക്കണമെന്ന് ഇഡി  ഹൈക്കോടതിയിൽ

കൊച്ചി :മസാല ബോണ്ട് ഇടപാടിലെ  നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്‍റെ  മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡ‍ി ഹൈക്കോടതിയില്‍ വ്യക്തമാക്കി.അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.അതിനാലാണ് ...

സാമ്പത്തിക പ്രതിസന്ധി : തെരഞ്ഞെടുപ്പ് ഫണ്ടിനായി കൂപ്പൺ അടിച്ച് പണപ്പിരിവ് നടത്താൻ കെപിസിസി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിനായി ജനങ്ങളിൽനിന്നു പണപ്പിരിവ് നടത്താൻ കെ.പി.സി.സി. കൂപ്പൺ അടിച്ചു പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം...

ഇനി വേനലവധിക്ക് ശേഷം കേൾക്കാം, മസാല ബോണ്ട് കേസിൽ ഐസകിന്റെയും കിഫ്ബിയുടെയും ഹർജികൾ മാറ്റി

കൊച്ചി: മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹർജികൾ മാറ്റി. വേനലവധിക്കുശേഷമായിരിക്കും ഹർജി പരിഗണിക്കുകയെന്ന് ഹൈക്കോടതി അറിയിച്ചു. സമൻസ് എന്തിനാണെന്ന ഐസകിന്റെ...

തെളിവുണ്ടോ കൈയ്യിൽ ? വി.ഡി സതീശനെതിരായ 150 കോടി അഴിമതി ആരോപണത്തിൽ കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പി.വി അൻവർ എം.എൽ.എ ഉയർത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കോടതി. ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിനു നിർദേശം നൽകി...

അത് വ്യാജവാർത്ത , പത്തനംതിട്ടയിലെ കയ്യാങ്കളി മാധ്യമസൃഷ്ടിയെന്ന് സിപിഎം ജില്ലാസെക്രട്ടറി

പത്തനംതിട്ട:  സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചില നേതാക്കളുടെ നിസ്സഹകരണത്തെ ചൊല്ലിയുള്ള വിമർശനം കയ്യാങ്കളിയിലെത്തിയെന്ന വാർത്തകൾ തള്ളി പത്തനംതിട്ട ജില്ലാ സെക്രട്ടറി...

ഡോ. വിപി ജഗദിരാജ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് പ്രഫസറായ ഡോ. വിപി ജഗദിരാജാണ് പുതിയ വൈസ് ചാന്‍സിലര്‍. കോടതിയില്‍...

ഏഷ്യാനെറ്റ് വാർത്ത ചർച്ചയായി, മാതാപിതാക്കളുടെ വോട്ടിൽ വിദ്യാർത്ഥികളുടെ സത്യവാങ്മൂല ഉത്തരവ് പിൻവലിച്ച് കലക്‌ടർ

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടർ ഇറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. മാതാപിതാക്കൾ വോട്ടു ചെയ്യുമെന്ന് വിദ്യാർത്ഥികൾ സത്യവാങ് മൂലം നൽകണമെന്ന വിചിത്ര ഉത്തരവാണ്‌ ജില്ലാ കളക്ടർ...

മലപ്പുറത്തെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫായിസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട്...

കോതമംഗലത്തെ 72കാരിയുടേത് ആസൂത്രിത കൊലപാതകം, മൂന്നു അസം സ്വദേശികൾ നിരീക്ഷണത്തിൽ

കൊച്ചി: കോതമംഗലം കള്ളാട്ട് 72കാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. സ്വർണാഭരണം കവർച്ച ചെയ്യാൻ വേണ്ടിയാണു കൃത്യം നടത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സംഭവത്തിൽ അയൽവാസികളായ മൂന്ന് അസം സ്വദേശികളെ...