Kerala Mirror

കേരള NEWS

കനത്ത ചൂട് നിലനിൽക്കുന്ന പാലക്കാട്ട് രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: കനത്ത ചൂട് നിലനിൽക്കുന്ന മണ്ണാർക്കാട്ട് രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എതിർപ്പണം ശബരി നിവാസിൽ രമണി-അംബുജം ദമ്പതിമാരുടെ മകൻ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി...

വീണ്ടും മാറ്റി, എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല

ന്യൂഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല.മറ്റുകേസുകൾ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്.ഹർജിയിൽ അന്തിമ വാദം കേൾക്കൽ ഇന്ന് നിശ്ചയിച്ചിരുന്നു. പല തവണ...

മേയർ ആര്യ രാജേന്ദ്രൻ്റെ ഫോണിലേക്ക് അശ്ലീല സന്ദേശം; പരാതി

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം. കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെയാണിത്. മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം നിരവധി അശ്ലീല...

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു

ന്യൂഡൽഹി : രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എൽപിജി സിലിണ്ടറുകളുടെവില കുറച്ച്) എണ്ണ വിപണന കമ്പനികൾ. ഇത്തവണയും 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിൻ്റെ വിലയിലാണ്...

ആലുവ ഗുണ്ടാ ആക്രമണ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ

ആലുവ: ശ്രീമൂലനഗരത്തിൽ നടന്ന ഗുണ്ടാ ആക്രമണ കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടത്തിയപ്പോഴാണ് എട്ടംഗ സംഘമാണ് സംഭവത്തിന്...

ആലുവയില്‍ ഗുണ്ടാ ആക്രമണം: മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 10.30ഓടെ ആലുവ...

ലാവ്‍ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍; അന്തിമ വാദം കേൾക്കും

ന്യൂഡല്‍ഹി: എസ്.എൻ.സി  ലാവ്ലിൻ അഴിമതി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും . പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചർച്ചയായതാണ് ലാവ്‌ലിൻ അഴിമതി കേസ്. അന്തിമ വാദം കേൾക്കാനാണ് ഹർജി ഇന്ന് പരിഗണിക്കുന്നത്. ആറു...

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം...

പാലക്കാട് ഓറഞ്ച് അലർട്ട് തുടരും, തൃശൂർ , ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ ജില്ലകൾക്ക് പുറമേ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും വരുന്ന മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്...