Kerala Mirror

കേരള NEWS

ഒമാനിൽ മരിച്ച  നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ഒമാനിൽ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. എയർ ഇന്ത്യ മാനേജ്മെന്‍റിന്‍റെ അനാസ്ഥ മൂലം രാജേഷിനെ അവസാനമായി കാണാനാകാത്ത കുടുംബം മൃതദേഹവുമായി ഈഞ്ചക്കൽ എയർ ഇന്ത്യ...

സർക്കാർ വഴങ്ങി, ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്ന്മുതൽ തടസമില്ലാതെ പുനരാരംഭിക്കും

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിലടക്കം മന്ത്രി കെ.ബി.ഗണേശ് കുമാർ നിലപാടിൽ അയവുവരുത്തിയതോടെ രണ്ടാഴ്ചയിലധികം നീണ്ട ഡ്രൈവിംഗ് സ്കൂളുകളുടെ സമരം പിൻവലിച്ചു. ഇന്നുമുതൽ ടെസ്റ്റ്...

ഹയർ സെക്കൻഡറി,​ വി.എച്ച്.എസ്.ഇ പ്രവേശനം: ഇന്നു മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി,​ വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഇന്നു മുതൽ 25ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഇന്ന്...

കാലവര്‍ഷം മെയ് 31ന് എത്തും, ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂണ്‍ 1നാണ് കാലവര്‍ഷം തുടങ്ങുക. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ദിവസം നേരത്തെ മെയ് 31...

ബജറ്റിന്റെ 15  ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കായി നല്‍കാന്‍ ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മുംബൈ:ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദപരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിന്റെ പതിനഞ്ച് ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കായി നല്‍കാന്‍ ശ്രമിച്ചെന്ന് മോദി പറഞ്ഞു...

പന്തീരങ്കാവ് പീഡനം; നവവധുവിന്റേയും കുടുംബത്തിന്റെയും മൊഴിയെടുത്തു

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴിയെടുത്തു. ഫറോക്ക് എ.സി.പി സാജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. അന്വേഷണം ശരിയാംവിധം...

അമീബിക് മസ്തിഷ്ക ജ്വരം: തിരൂരങ്ങാടി മുന്നിയൂരിലെ പാറക്കൽ കടവ് അടച്ചു

മലപ്പുറം: പുഴയിൽ കുളിച്ചവർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ തിരൂരങ്ങാടി മുന്നിയൂരിലെ പാറക്കൽ കടവ് അടച്ചു. പ്രദേശത്ത് പുഴയിൽ കുളിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്: വീട്ടിൽ  ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളത് പ്രദേശ വാസികളായ ലഹരി മാഫിയ...

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം ? കുളിക്കുമ്പോൾ വെള്ളം കുടിച്ചാൽ അമീബ പടരുമോ ? 

നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം...