തിരുവനന്തപുരം : ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ഒരു തരം, രണ്ടു തരം, മൂന്നു തരം യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്നും എ കെ ആന്റണി...
കൊല്ലം : സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്. സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലര്‍ ഉള്ള ഒന്നാണ് ജനാധിപത്യത്തിന്റെ ഈ മത്സരവും ഈ...
പാലക്കാട് : തനിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രൻ. പാലക്കാട്ടെ കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് വോട്ടിന് പണം നൽകിയെന്ന...
തൊടുപുഴ : എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് നടന്‍ ആസിഫ് അലി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍ ആസിഫ് അലി. എല്ലായ്‌പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നമ്മള്‍ക്ക്...
മൂന്നാര്‍ : പ്രളയത്തിന് കാരണം ഡാമുകള്‍ മനഃപൂര്‍വ്വം തുറന്നതാണെന്ന ഓഡിയോ വിവാദം തള്ളി മുന്‍മന്ത്രി എംഎം മണി. തലക്ക് സുബോധം ഉള്ളവര്‍ അങ്ങനെ പറയില്ല. വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റി നാട്ടിലെ...
വിജയവാഡ : അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്ര എൻഡോവ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ കലിംഗിരി ശാന്തി അറസ്റ്റിൽ. ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഏപ്രിൽ 7 ന് വിജയവാഡയിലും...
കോട്ടയം : ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കട്ടെ. അതിന് നിലവിലെ സാഹചര്യങ്ങൾ പടിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണം. അതാണ് തന്റെ...