Kerala Mirror

കേരള NEWS

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പൂര്‍ണ ഗര്‍ഭിണി കുഴഞ്ഞുവീണ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

പാലക്കാട് : പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണി മരിച്ചു. തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) വെള്ളിയാഴ്ച മരിച്ചത്. ഒമ്പത് മാസം...

വയനാട് ടൗണ്‍ഷിപ്പിന് പെന്‍ഷന്‍ കാശില്‍ നിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി അധ്യാപക ദമ്പതികള്‍

കണ്ണൂര്‍ : വയനാട് ടൗണ്‍ഷിപ്പിന് പെന്‍ഷന്‍ കാശില്‍ നിന്ന് ഇരുപത് ലക്ഷം രൂപ കൈമാറി അധ്യാപക ദമ്പതികള്‍. കണ്ണൂര്‍ സ്വദേശിയായ റിട്ട.പ്രൊഫസര്‍ പി കരുണാകരനും അധ്യാപികയുമായ ഗീതയുമാണ് മുഖ്യമന്ത്രിയുടെ വികസന...

കേരളത്തിലെ ആരോഗ്യ രംഗം തകര്‍ക്കാൻ അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഐഎം നാലുകോടി സംഭാവന വാങ്ങി : ശോഭ സുരേന്ദ്രന്‍

തൃശൂര്‍ : അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഐഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഐഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും...

‘ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണം’; മെഡിക്കല്‍ കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭര്‍ത്താവ്

കണ്ണൂര്‍ : ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കണ്ണൂരിലെ പരിയാരം ഗവ.മെഡിക്കല്‍ കോളജിലാണ് സംഭവം. ആവശ്യം ആശുപത്രി അധികൃതര്‍...

മന്ത്രിമാരുടെ വസതിയിൽ കയറി റീത്ത് വെയ്ക്കൽ ഞങ്ങളുടെ രീതിയല്ല : വിഡി സതീശൻ

കൊച്ചി : മന്ത്രി വീണ ജോർജിന് നേരെ നടന്ന യൂത്ത് കോൺഗ്രസിന്‍റെ സമരരീതിയെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. റീത്ത് വെയ്ക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും ഞങ്ങളുടെ രീതിയല്ലെന്ന് സതീശൻ പറഞ്ഞു...

കൊല്ലത്ത് നാടൻ പാട്ട് സംഘത്തിന്‍റെ വാഹനം മരത്തിലിടിച്ച് അപകടം; ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം : നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിൽ ഇടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനിൽ ബാലുവിന്‍റെയും ഷീബയുടെയും മകൾ ലക്ഷ്മി(20) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച)...

കണ്ട അണ്ടനെയും അടകോടനെയും അംഗീകരിക്കില്ല; ഇടുക്കി ബിജെപിയിൽ കലാപം

ഇടുക്കി : എസ്. രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിൽ ഇടുക്കി ബിജെപിയിൽ ആഭ്യന്തര കലാപം. കണ്ട അണ്ടനെയും അടക്കോടനെയും അംഗീകരിക്കാനാവില്ലെന്ന് ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബാബൂ ജോർജ് പറയുന്നതിന്‍റെ...

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിപ്പോയി

കൊച്ചി : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിപ്പോയി. കൂത്താട്ടുകുളം-കലൂർ ബസിന്‍റെ മുൻവശത്തെ ടയറാണ് ഓട്ടത്തിൽ ഊരിപ്പോയത്. മുളന്തുരുത്തി കാരിക്കോട് വെച്ച് രാവിലെ 6.30 ഓടെയാണ് സംഭവം. എന്നാൽ വലിയ...

കൊട്ടാരക്കരയിലെ മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്

തിരുവനന്തപുരം : മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ഇന്ന് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച...