Kerala Mirror

കേരള NEWS

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന് സസ്പെൻഷൻ

കൊച്ചി : ആഭ്യന്തര വകുപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്കു കത്തയച്ച പൊലീസുകാരന് സസ്പെൻഷൻ. കോഴിക്കോട് സ്വദേശിയും എഴുത്തുകാരനുമായ പത്തനംതിട്ട ആറന്മുള പൊലീസ്...

വിഷുബംബർ ഭാഗ്യശാലി ആലപ്പുഴയിൽ

ആലപ്പുഴ : കേരള സംസ്ഥാനലോട്ടറിയുടെ വിഷുബംബർ അടിച്ച ഭാ​ഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. സിആർപിഎഫ് വിമുക്തഭടനാണ്. VC 490987 എന്ന നമ്പറിനാണ്...

കേരളത്തില്‍ കാലവര്‍ഷം എത്തി; ഈയാഴ്ച മിക്ക ജില്ലകളിലും മഴ

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു...

കെഎസ്ആര്‍ടിസി വിദ്യാർത്ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാർത്ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറും. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള...

വീണയുമായി ബന്ധമെന്ന  ഷോണിന്റെ വാദം തള്ളി ദുബായ് കമ്പനി  എക്സാലോജിക് കൺസൾട്ടിംഗ്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണക്ക് അബുദാബിയിൽ കമ്പനിയും ബാങ്ക് അക്കൗണ്ടും ഉണ്ടെന്ന ഷോൺ ജോർജിന്റെ വാദം പൊളിയുന്നു. ഷോൺ ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ച എക്‌സാലോജിക് കമ്പനി തന്നെ...

വേനലില്‍ ലഭിച്ചത് 39 ശതമാനം അധിക മഴ, ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ വേനലില്‍ ലഭിച്ചത് 39 ശതമാനം അധിക മഴയെന്നു കണക്കുകള്‍. 334.7 മില്ലിമീറ്റര്‍ മഴ പെയ്യേണ്ടിയിരുന്നിടത്ത് 465.1 മീറ്ററാണ് ഇത്തവണ പെയ്തത്. ആലപ്പുഴ, എറണാകുളം, കോട്ടയം...

സ്വർണക്കടത്ത്: മുൻ സ്റ്റാഫ് അംഗത്തിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് ശശി തരൂർ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി. തന്റെ സ്റ്റാഫിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ശിവകുമാറിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന്...

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തി; ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പിഎ ശിവകുമാറിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.500 ഗ്രാം...

പിസി ജോര്‍ജ്ജിനെ ശത്രുവാക്കിയതിന് വില കൊടുക്കുന്നു പിണറായി !

പിസി ജോര്‍ജ്ജിനെ ജയിലിലാക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ചില കേരളാ കോണ്‍ഗ്രസ് – കോണ്‍ഗ്രസ് നേതാക്കള്‍ ഇനി പിണറായിക്ക് പഴയ പോലെ ഉറങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തോടെയാണ് പിണറായി വിജയനെ...