Kerala Mirror

കേരള NEWS

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കൽപ്പറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ജില്ലയിലെ പ്രൊഫണല്‍ കോളജുകള്‍, അംഗണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...

കനത്ത മഴ ശക്തമായ കാറ്റ് ഇന്നും തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ല. എന്നാൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം...

വ​യ​നാ​ട്ടി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്, എ​ട്ടു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു...

ജോയിയുടെ അമ്മക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ, വീടുവച്ച് നല്‍കുമെന്ന് മേയര്‍

തിരുവനന്തപുരം: റെയിൽവേയുടെ അധീനതയിലുള്ള ആമയിഴഞ്ചാൻ തോടിൻറെ ഭാഗം വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. ജോയിയുടെ...

സൈബർ തട്ടിപ്പ് : കറന്റ് അക്കൗണ്ടുകൾക്ക് നിരീക്ഷണവും നിയന്ത്രണവും വേണമെന്ന് ആർബിഐയോട് കേരളം, പൊലീസിന്റെ കത്ത് പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്

സൈബർ തട്ടിപ്പ്  നിയന്ത്രിക്കാൻ കറന്റ് അക്കൗണ്ടുകൾക്ക് നിരീക്ഷണവും നിയന്ത്രണവും വേണമെന്ന് റിസർവ് ബാങ്കിനോട് കേരളം. വിദേശത്തുള്ളവർക്ക് ഓൺലൈൻ വഴി പണം കൈമാറാനുള്ള അനുവാദം നൽകരുതെന്ന് ആവശ്യപ്പെടുന്ന...

സിദ്ധാർത്ഥന്‍റെ മരണം; വെറ്റിനറി സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷൻ

തിരുവനന്തപുരം: സിദ്ധാർത്ഥന്‍റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യൽ അന്വേഷണ...

കോണ്‍ഗ്രസ് കോണ്‍ക്‌ളേവിനുള്ള ക്ഷണം തള്ളി, വട്ടിയൂര്‍ക്കാവില്‍ നിന്നുമാറാതെ മുരളീധരന്‍

വയനാട്ടിലെ കോണ്‍ഗ്രസ് കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനുളള കെപിസിസി നേതൃത്വത്തിന്റെ ക്ഷണം തള്ളി കെ  മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ തന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ്...

പോകും പോകുമെന്ന് ഭീഷണി മുഴക്കുന്നവർക്ക് കോൺഗ്രസിൽ നിന്ന് സലാം പറഞ്ഞ് പോകാമെന്ന് കെസി വേണുഗോപാൽ

സുൽത്താൻ ബത്തേരി: കോൺഗ്രസിന്റെ ശക്തി താഴെത്തട്ടിലാണെന്നും,ബൂത്ത് തലം മുതലുള്ള പ്രവർത്തകരെ സജ്ജരാക്കി വേണം അടുത്ത തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാനെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി...

തിങ്കൾ മുതൽ കർശന പരിശോധന: വാഹന രൂപമാറ്റം നടത്തിയാൽ 5000 രൂപവെച്ച് പിഴ

തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ തിങ്കളാഴ്ച മുതൽ കർശന നടപടി. ഒരു രൂപമാറ്റത്തിന് 5000 രൂപയാണ് പിഴ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്.ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം...