മലപ്പുറം: കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന...
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ പി.ബാലചന്ദ്രൻ. മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നുവന്നിരിക്കുന്നുവെന്നാണ് പി ബാലചന്ദ്രൻ്റെ...
ന്യൂഡല്‍ഹി: യു.പി.എസ്.സി ചെയർപേഴ്സൺ ഡോ. മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. പേഴ്സണൽ മന്ത്രാലയം രാജി അംഗീകരിച്ചിട്ടില്ല. 2029 വരെയാണ് സോണിയുടെ കാലാവധി. വ്യാജ രേഖകള്‍...
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ മുരളീധരന്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു...
തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 15 വയസുകാരന് നിപ സംശയം. രോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണ സ്വദേശി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 15കാരന്റെ ബന്ധുക്കളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലേക്കു...
പാലക്കാട്: മുഖ്യമന്ത്രിയുടെയും , പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി ആനന്ദിനെ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി പൊലീസാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. സർക്കാർ 64 കോടി രൂപ...
ബംഗളൂരു: കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിൽ പുനരാരംഭിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് തിരച്ചിൽ നിർത്തിയത്. കനത്ത മഴയും...
തിരുവനന്തപുരം: വി സി നിയമനത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം കൂടി ഹൈക്കോടതി തടഞ്ഞു. കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച്...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 പേരെ വാഹനമടക്കം പിടികൂടി. ഇവർക്ക് 45,090 രൂപ കോർപറേഷൻ പിഴ ചുമത്തി. വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്...