Kerala Mirror

കേരള NEWS

പുറത്താക്കിയാൽ പോലും കോൺഗ്രസ് വിടില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നത് തൃശൂർ തോൽവി ചർച്ചയാകേണ്ടെന്ന് കരുതിയാണെന്ന വിശദീകരണവുമായി കെ. മുരളീധരൻ. പുറത്താക്കിയാൽ പോലും കോൺഗ്രസ് വിടില്ലെന്നും കെ. കരുണാകരന് ഒരു ചീത്ത പേർ ഇനി...

ശബരിമല റോപ്‌വേ 
യാഥാർഥ്യത്തിലേക്ക്‌ ; പമ്പയിൽനിന്ന്‌ സന്നിധാനം വരെ 2.7 കിലോമീറ്റർ

തിരുവനന്തപുരം :  ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്‌വേ പദ്ധതി യാഥാർഥ്യത്തിലേക്ക്‌. കോടതിയുടെ അനുമതി ലഭ്യമായതോടെ ദേവസ്വം ബോർഡ്‌ തുടർനടപടികളിലേക്ക്‌ കടന്നു. ദേവസ്വം, വനം, റവന്യൂ...

വയനാട്ടിലും കണ്ണൂരും  റെഡ് അലർട്ട് , മലങ്കര ഡാമിന്റെ ഷട്ടർ തുറന്നു ; കുട്ടമ്പുഴയാറിൽ കാട്ടാന ഒഴുകിപ്പോയി

തിരുവനന്തപുരം ∙ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാടിന് പുറമെ, കണ്ണൂരിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 8 ...

ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി

എറണാകുളം : ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാണാതായത്. അനാഥാലായത്തിന്റെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആലുവ...

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. 2023 ജൂലൈ 18 നാണ് സമാനതകളില്ലാത്ത പ്രിയ നേതാവ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ട്...

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ​കാർഡിയാക് സർജൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ...

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് രാവിലെ ആറ് മണിക്ക് പുറപ്പെട്ടില്ല; വലഞ്ഞ് യാത്രക്കാർ, പ്രതിഷേധം

ആലപ്പുഴ : ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിന്‍ രണ്ടേമുക്കാന്‍ മണിക്കൂര്‍ വൈകും. രാവിലെ ആറ് മണിക്ക് ആലപ്പുഴ സ്റ്റേഷനില്‍ നിന്നും പുറപ്പെടെണ്ട ട്രെയിന്റെ സമയം മാറ്റിയത് മുന്നറിയിപ്പില്ലാതെയാണ്...

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കൽപ്പറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ജില്ലയിലെ പ്രൊഫണല്‍ കോളജുകള്‍, അംഗണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...

കനത്ത മഴ ശക്തമായ കാറ്റ് ഇന്നും തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ല. എന്നാൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം...