Kerala Mirror

കേരള NEWS

24 മണിക്കൂറിൽ പെയ്തത് 8.45 സെന്റിമീറ്റർ മഴ; അതീവ ജാഗ്രത മുന്നറിയിപ്പ്

തൃശൂർ : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു...

കനത്ത മഴ; എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോട്ടയം: കനത്തമഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന...

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് :  തമിഴ്നാട് മുൻമന്ത്രി തൃശ്ശൂരിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റിൽ

തൃശൂർ : നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കറെ തൃശ്ശൂരിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് സി.ബി.സി.ഐ.ഡി. ആണ് അറസ്റ്റ് ചെയ്തത്. വിജയഭാസ്കർ...

വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത, രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്...

ബി​ജെ​പി​യി​ലേ​ക്കി​ല്ല:  അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി  മു​തി​ര്‍​ന്ന സി​പി​എം നേ​താവ് ജി ​സു​ധാ​ക​ര​ന്‍

ആ​ല​പ്പു​ഴ: ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന സി​പി​എം നേ​താ​വു​മാ​യ ജി ​സു​ധാ​ക​ര​ന്‍. ത​ന്നെ അ​റി​യാ​വു​ന്ന നാ​ട്ടു​കാ​ര്‍​ക്ക് അ​ങ്ങ​നെ ഒ​രു...

ആസിഫ് പുരസ്കാരം കൊണ്ടുവന്നതാണെന്ന് മനസിലായില്ല’: വിശദീകരണവുമായി രമേശ് നാരായണൻ

കൊച്ചി: എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷ വേദിയിൽ നടൻ ആസിഫ് അലിയെ അപമാനിച്ചതിൽ വിശദീകരണവുമായി സംഗീതജ്ഞൻ രമേഷ് നാരായണൻ. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ലെന്നും ആസിഫ് അലിയെ...

എറണാകുളം മുസ്‌ലിം ലീഗിലെ വിഭാഗീയതയില്‍ വീണ്ടും നടപടി; അഹ്മദ് കബീര്‍ ഗ്രൂപ്പിലെ രണ്ടു നേതാക്കൾക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വിഭാഗീയത രൂക്ഷമായ എറണാകുളം മുസ്‌ലിം ലീഗില്‍ വീണ്ടും അച്ചടക്കനടപടി. അഹ്മദ് കബീര്‍ ഗ്രൂപ്പിലെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തു. കളമശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.എ ലത്തീഫ്, ആലുവ...

ചി​റ്റൂ​ര്‍ പു​ഴ​യു​ടെ ന​ടു​വി​ല്‍ കു​ടു​ങ്ങി​യ നാ​ലു​പേ​രേ​യും ര​ക്ഷ​പ്പെ​ടു​ത്തി

പാ​ല​ക്കാ​ട്: ശ്ര​മ​ക​ര​മാ​യ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ല്‍ ചി​റ്റൂ​ര്‍ പു​ഴ​യു​ടെ ന​ടു​വി​ല്‍ കു​ടു​ങ്ങി​യ നാ​ലു​പേ​രേ​യും ര​ക്ഷ​പ്പെ​ടു​ത്തി. ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​പ്പി​ച്ച് വ​ടം...

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു,  ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം

കോട്ടയം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം ഏർപ്പെടുത്തി. ജൂലൈ 18 വരെയാണ് രാത്രികാലയാത്ര നിരോധിച്ചത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല...