Kerala Mirror

കേരള NEWS

23നും 24നും കേന്ദ്രം ഉരുൾപൊട്ടൽ മുന്നറിയിപ്പു നല്‍കി, കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. അത്...

മുണ്ടക്കൈയിൽ സംഘർഷാവസ്ഥ, വാഹനങ്ങൾ തടയുന്നതിനെതിരെ മന്ത്രിമാരോട് പ്രതിഷേധിച്ച് പ്രദേശവാസികൾ 

വയനാട് : വാഹനങ്ങൾ തടയുന്നതിൽ  മന്ത്രിമാരോട് കയർത്ത് പ്രദേശവാസികള്‍. മേപ്പാടിയിൽ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. മന്ത്രിമാരായ വി.ശിവൻകുട്ടി...

ത​ദ്ദേ​ശ​വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ആറ്റിങ്ങലിൽ രണ്ടു ബിജെപി സീറ്റുകൾ പിടിച്ച് സിപിഎം, തൃശൂരിൽ യുഡിഎഫ് സീറ്റ് ബിജെപി പിടിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 43 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​ഫ​ല​സൂ​ച​ന​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം. നി​ല​വി​ൽ 23 ഇ​ട​ത്ത് എ​ൽ​ഡി​എ​ഫും 18 ഇ​ട​ത്ത്...

12 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം...

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാളെ വ​യ​നാ​ട്ടി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യാ​ഴാ​ഴ്ച വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് രാ​വി​ലെ അ​ടി​യ​ന്ത​ര...

123 പേ​രു​ടെ പോസ്റ്റ്‌മോർട്ടം പൂ​ർ​ത്തി​യാ​യി, തിരിച്ചറിഞ്ഞത് 88 പേ​രെമാത്രം

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച 123 പേ​രു​ടെ പോസ്റ്റ്‌മോർട്ടം  പൂ​ർ​ത്തി​യാ​യി. ഇ​തി​ൽ 88  പേ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. 164...

മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രം; മരണം 168

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 168 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്. ചാലിയാര്‍ തീരത്ത് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. മീന്‍മുട്ടിക്ക് സമീപം 3...

മുണ്ടക്കൈയിലേക്ക് 150 അംഗ ദൗത്യസംഘം, 85 അടിനീളമുള്ള പാലം നിർമിക്കും; കരമാര്‍ഗവും ഹെലികോപ്റ്ററിലും സാമഗ്രികൾ എത്തിക്കും

മേപ്പാടി: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. സൈന്യം, എൻഡിആർഎഫ്...

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു, മന്ത്രിയുടെ കൈക്കും തലക്കും പരിക്ക്

മഞ്ചേരി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽവെച്ചാണ് അപകടമുണ്ടായത്. രാവിലെ ഏഴു മണിക്കാണ് അപകടം. മുണ്ടക്കൈയിലെ ദുരന്തസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്...