Kerala Mirror

കേരള NEWS

കേരളം കടക്കെണിയിലല്ല; പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ : ധനമന്ത്രി

തിരുവനന്തപുരം : കേരളം കടക്കെണിയിലാണെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ പൊതുകടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. 24.88...

കൊച്ചിയിൽ വിവേക് എക്‌സ്പ്രസ് ട്രെയിനില്‍ രാത്രി ഫയര്‍ അലാം മുഴങ്ങി; പുറത്തേക്കിറങ്ങിയോടിയ യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചി : ട്രെയിന്‍ യാത്രക്കിടെ ഫയര്‍ അലാം മുഴങ്ങിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് തീപ്പിടിത്ത മുന്നറിയിപ്പായി അലാം...

എസ്ഐആർ : ഹിയറിങ്ങിന് പ്രവാസികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്നവർ നേരിട്ട് ഹാജരാകേണ്ടതില്ല

തിരുവനന്തപുരം : എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാം. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. ഇതരസംസ്ഥാനങ്ങളില്‍...

മകരവിളക്ക് : 15 വ്യൂ പോയിന്റുകളില്‍ പ്രത്യേക സുരക്ഷ; എരുമേലി ചന്ദനക്കുടം ഇന്ന്, പേട്ടതുള്ളല്‍ നാളെ

പത്തനംതിട്ട : ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന്. പകല്‍ 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവരുടെ...

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ എസ്‌ഐയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 10,000 രൂപ കവര്‍ന്ന പ്രതി പിടിയില്‍

ശബരിമല : ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ എസ്‌ഐയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 10,000 രൂപ കവര്‍ന്നതിന് സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. മാളികപ്പുറം 15-ാം നമ്പര്‍ അരവണ കൗണ്ടറിലെ...

കണ്ണൂരില്‍ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി

കണ്ണൂര്‍ : അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവില്‍ തൊഴുത്തില്‍ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളിയാഴ്ച രാത്രിയോടെ വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്ത് വയസ്...

അതിതീവ്ര ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ നേരിയ/ഇടത്തരം...

ചിന്നക്കനാല്‍ ഭൂമി കേസ് : മാത്യു കുഴല്‍നാടന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലന്‍സ് നോട്ടീസ്

തിരുവനന്തപുരം : ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്...

ശബരിമല സ്വർണക്കൊള്ള : കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് ഇഡി

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്...