Kerala Mirror

കേരള NEWS

തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു

തൃശൂര്‍ : തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ...

വ​യ​നാ​ട് പു​ന​ര​ധി​വാ​സം; രാ​ഹു​ൽ ഗാ​ന്ധി ഒ​രു മാ​സ​ത്തെ ശ​മ്പ​ളം കെ​പി​സി​സി ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി

ന്യൂ​ഡ​ൽ​ഹി : വ​യ​നാ​ട്ടി​ൽ ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഒ​രു മാ​സ​ത്തെ ശ​മ്പ​ളം കൈ​മാ​റി. കെ​പി​സി​സി​യു​ടെ പു​ന​ര​ധി​വാ​സ ഫ​ണ്ടി​ലേ​ക്കാ​ണ്...

ഓ​ണ​ക്കി​റ്റ് ഒ​ന്‍​പ​തു മു​ത​ല്‍ ​വി​ത​ര​ണം ചെ​യ്യും

കോ​ട്ട​യം : മ​ഞ്ഞ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ന്‍​പി​ഐ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റു​ക​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ ഒ​ന്‍​പ​തു​മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും...

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍വര്‍ഷത്തെ...

സതീശന്റെത് ഉണ്ടയില്ലാ വെടി : സുരേന്ദ്രന്‍

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത്ത് കുമാറും ആര്‍എസ്എസ് നേതാവും തമ്മില്‍ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്ന് ബിജെപിസംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ...

‘മുഖ്യമന്ത്രിക്കു വേണ്ടി എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി’ : വിഡി സതീശന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിക്കു വേണ്ടി എഡിജിപി എംആര്‍ അജിത് കുമാറിന്റെ അറിവോടെയാണ് തൃശൂര്‍ പൂരത്തിനിടെ പൊലീസ് പ്രശ്‌നമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കി തൃശൂരില്‍ ബിജെപിയെ...

സിനിമാ, സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍ : പ്രശസ്ത സിനിമ, സീരിയൽ നാടക നടനും സംവിധായകനുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ രാമചന്ദ്രന്‍ റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും...

എറണാകുളം-യെലഹങ്ക ഓണം സ്പെഷ്യൽ ട്രെയിൻ, ഇന്ന് മുതൽ സർവീസ് ആരംഭിക്കും

കൊച്ചി : എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ്. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. സെപ്റ്റംബർ...

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് : വടകര മുക്കാളിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അമേരിക്കയില്‍ നിന്നും വരികയായിരുന്ന ന്യൂമാഹി സ്വദേശി ഷിജില്‍ (40), കാര്‍ ഡ്രൈവര്‍...