Kerala Mirror

കേരള NEWS

മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്,​ പിറന്നാൾ ആഘോഷം കൊച്ചിയിലെ വീട്ടിൽ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്,​ മകൻ ദുൽഖർ സൽമാൻ,​ മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ ലളിതമായ പിറന്നാൾ ആഘോഷത്തിലുണ്ടാകും...

ഡ്രൈ ഡേ തുടരും, വിനോദസഞ്ചാരമേഖലയിൽ ഒന്നാം തിയതിയിലും മദ്യം വിളമ്പാൻ അനുമതി

സംസ്ഥാനത്ത് ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരും. എന്നാൽ വിനോദസഞ്ചാരമേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും. ഇതിനായി മുൻകൂർ അനുമതി വാങ്ങണം. മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി...

നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​മാ​റ്റി; വി​ജ്ഞാ​പ​നം ഇ​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം : നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​ര് മാ​റ്റി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി. നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പേ​ര് തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് എ​ന്നും...

കീം ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​വ​ര​ണ ത​ത്വം പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​നു​ള്ള കീം ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ...

അന്‍വറിന്റെ പരാതി ; അന്വേഷണം നടക്കേണ്ടത് സര്‍ക്കാര്‍ തലത്തില്‍ : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നല്‍കിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലായിരം രൂപ ബോണസ് ; ഓണം അഡ്വാന്‍സ് 20,000 രൂപ

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു 4000 രൂപ ബോണസ് അനുവദിക്കും.ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി...

അവസരങ്ങൾ ലഭിക്കണമെങ്കിൽ സഹകരിക്കണം, ഇല്ലെങ്കിൽ വേട്ടയാടും; സുമലത

ന്യൂഡൽഹി: മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുൻ എം പിയുമായ സുമലത. പല സ്ത്രീകളും അത്തരത്തിലുള്ള അനുഭവങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു...

ഓണത്തിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും,ധനവകുപ്പ് ഉത്തരവ് ഉടൻ

തിരുവനന്തപുരം: ഓണത്തിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ധനവകുപ്പ് ഉത്തരവ് ഉടൻ ഇറങ്ങും. 4500 കോടി കൂടി കടമെടുക്കാൻ...

റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് പി.ജയരാജന്‍

പാലക്കാട്: റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം നേതാവ് പി. ജയരാജൻ. റെഡ് ആർമി തൻ്റെ പേരിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം...