Kerala Mirror

കേരള NEWS

ലൈംഗിക പീഡനക്കേസ്; മുകേഷ് അടക്കമുള്ള താരങ്ങളുടെ അറസ്റ്റ് ഉടനുണ്ടാവില്ല

കൊച്ചി: ലൈംഗിക പീഡന കേസുകളിൽ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് ഉടനുണ്ടാവില്ല. കോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എഐജി ജി പൂങ്കുഴലി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ...

ജീവന് ഭീഷണി : തോക്ക് ലൈസൻസിന് അപേക്ഷ നൽകി പി.വി അൻവ‌ർ എംഎൽഎ

മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിനെതി​രെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പി.വി അൻവർ എംഎൽഎ. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് തോക്ക് ലൈസൻസിന് അപേക്ഷ നൽകിയതെന്ന്...

‘പുഴുക്കുത്തുകളെ സേനക്ക് വേണ്ട, 108 പേരെ പുറത്താക്കിയിട്ടുണ്ട്’; മുഖ്യമന്ത്രി

കോട്ടയം: പൊലീസിലെ ചെറിയൊരു വിഭാഗം സേനക്കാകെ അപവാദമുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരെ സേനയിൽ ആവശ്യമില്ല. പുഴുക്കുത്തുകളെന്ന് കണ്ടെത്തിയ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്...

പാർട്ടിയിൽ പ്രവർത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങൾ നേടി; ജെബി മേത്തറിനെതിരെ സിമി റോസ്ബെല്‍

കൊച്ചി: കോൺഗ്രസ് പാർട്ടിക്കകത്ത് പീഡനപരാതികൾ പലർക്കും ഉണ്ടെന്ന് സിമി റോസ്‌ബെൽ. തന്‍റെ കയ്യിൽ തെളിവുണ്ട്. അവരുടെ അനുവാദം ഇല്ലാത്തത് കൊണ്ടാണ് പുറത്ത് പറയാത്തത്. പാർട്ടിയിൽ പ്രവർത്തിച്ച പലരെയും മറികടന്ന്...

എ​ഡി​ജി​പി​ക്കെ​തി​രാ​യ ആ​രോ​പ​ണം; ഡിജിപി തലത്തിൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

കോ​ട്ട​യം: എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​​റി​നെ​തി​രേ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഡി​ജി​പി...

സോ​ളാ​ർ കേ​സ് അ​ട്ടി​മ​റി​ച്ച​തി​ൽ അ​ജി​ത് കു​മാ​റി​നും പ​ങ്ക്; എ​ഡി​ജി​പി​ക്കെ​തി​രേ വീ​ണ്ടും അ​ൻ​വ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. സോ​ളാ​ർ കേ​സ് അ​ട്ടി​മ​റി​ച്ച​തി​ൽ എ​ഡി​ജി​പി​ക്ക് പ​ങ്കു​ണ്ടെ​ന്ന് അ​ൻ​വ​ർ...

എംആർ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം; ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിര്‍ത്തിയേക്കും

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം. ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്താനും ആലോചന നടക്കുന്നുണ്ട്. ഡി.ജി.പി- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത്കുമാർ...

എഡിജിപിക്കെതിരായ ആരോപണം : ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​യു​മാ​യി നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കോ​ട്ട​യം: ഡി​ജി​പി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​വ​ര്‍​ക്കെ​തി​രേ...

കെ​ഇ ഇ​സ്മാ​യി​ലി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​ഐ പാ​ല​ക്കാ​ട് ജി​ല്ലാ കൗ​ൺ​സി​ൽ

പാലക്കാട് : മുതിർന്ന നേതാവ്കെ.ഇ. ഇസ്മായിലിനെതിരേ നടപടി വേണമെന്ന് സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ. ഇസ്മായിലിന്‍റെ പ്രവർത്തികൾ മൂലം പാർട്ടിയിൽ സൗഹൃദാന്തരീക്ഷം തകർന്നു എന്ന് ആരോപിച്ചാണ് ജില്ലാ കൗൺസിൽ നടപടി...