Kerala Mirror

കേരള NEWS

‘ഒളിക്യാമറ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ മോഹൻലാൽ വിളിച്ചു; അന്വേഷണസംഘം കാര്യങ്ങളിൽ വ്യക്തത തേടിയെന്ന് രാധിക

ചെന്നെെ: മലയാള സിനിമാ സെറ്റിലെ കാരവനിൽ ഒളിക്യാമറയുണ്ടെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണസംഘം കാര്യങ്ങളിൽ വ്യക്തത തേടി വിളിച്ചതായി നടി രാധിക ശരത്‌കുമാർ. തമിഴ് സിനിമാ മേഖലയിൽ ഇത്തരത്തിൽ ഒരു...

സ്വർണക്കടത്ത്: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ പത്തനംതിട്ട എസ്‍പി സ്ഥാനത്തുനിന്നു നീക്കിയ സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം...

‘തൃശൂർ പൂരം കലക്കിയതിൽ പൊലീസിന് പങ്ക്; രാഷ്ട്രീയ ഗൂഢാലോചന നടന്നു’- വിഎസ് സുനിൽകുമാർ

തൃശൂർ: പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. വിവാദം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായി. നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് അദ്ദേഹം...

അന്വേഷണ സംഘത്തിൽ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരും; ഡിജിപിക്ക് അതൃപ്തി

തിരുവനന്തപുരം: എഡിജിപി അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട സംഘത്തിൽ ഡിജിപിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സംഘാംഗങ്ങളെ തീരുമാനിച്ചത്...

എഡിജിപി അജിത് കുമാറിനെ മാറ്റില്ല; ഡിജിപി നേരിട്ട് അന്വേഷിക്കും

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ ഡിജിപി ദര്‍വേഷ് സാഹിബ് നേരിട്ട് അന്വേഷിക്കും. ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. അജിത് കുമാറിനെ ക്രമസമാധാന...

മുകേഷിന് ജാമ്യം നല്‍കരുത്; എതിര്‍പ്പുമായി പൊലീസ് കോടതിയില്‍

കൊച്ചി: പീഡനക്കേസില്‍ എം മുകേഷ്എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലിസ് ഹൈക്കോടതിയില്‍. മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ആരോപണങ്ങള്‍ തെറ്റാണ്. പരാതിക്കാരിയായ നടി നേരത്തെയും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു...

ഡിജിപി റിപ്പോര്‍ട്ട് കൈമാറി; സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യും. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടർന്നാണ് നടപടി. എസ് പി സുജിത് ദാസിനെതിരെ നടപടിക്ക്...

എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റും; മൂന്ന് പേര്‍ പരിഗണനയില്‍

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം.ആര്‍ അജിത് കുമാറിനെ മാറ്റിയേക്കും. ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി എച്ച്. വെങ്കിടേഷ്, ബല്‍റാം കുമാര്‍ ഉപാധ്യയ, മനോജ് എബ്രഹാം എന്നീ പേരുകളാണ്...