Kerala Mirror

കേരള NEWS

ആദ്യ മൊഴിയില്‍ ബലാത്സംഗ പരാമര്‍ശമില്ല, മുകേഷിന്റെ ജാമ്യ ഉത്തരവിലെ വിശദാംശങ്ങള്‍

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിമുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരിയുടെ മൊഴിയുടെ വൈരുദ്ധ്യം കണക്കിലെടുത്ത്...

അതുകൊണ്ടെന്താ?അജിത്കുമാർ എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാണ് ഉത്തരവാദിയാവുക? : എം.വി​ ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെങ്കിൽ ‘അതുകൊണ്ടെന്താ’ണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ. സർക്കാരിനെയും...

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടാല്‍ എന്താണ് കുഴപ്പം?: കെ സുരേന്ദ്രന്‍

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആര്‍എസ് എസ് നേതാവും എഡിജിപി അജിത് കുമാറും തമ്മില്‍ ചര്‍ച്ച നടത്തി എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ഉണ്ടയില്ലാ വെടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...

‘എന്തിനാണ് കൂടിക്കാഴ്ചയെന്ന് അറിയണം’: ADGP- RSS കൂടിക്കാഴ്ചയിൽ കടുത്ത എതിർപ്പുമായി CPI

തൃശൂർ: എഡിജിപി- ആർ എസ്എസ് കൂടിക്കാഴ്ചയെ തള്ളിയും എഡിജിപിയെ വിമർശിച്ചും സിപിഐ രംഗത്ത്. ‘ഏത് ദേശീയ കാര്യം പറയാനാണ് എഡിജിപി രഹസ്യമായി ഒരു കാറിൽ കയറി ആർഎസ്എസ് മേധാവിയെ കാണാൻ പോയത്?’ അതറിയാൻ...

പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞ മാമി തിരോധാനക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.കേസ് ക്രൈംബ്രാഞ്ചിന് കൈമാറി കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. കേസ് സിബിഐയ്ക്ക്...

പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതി; ഇന്ന് പി വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും

തൃശൂർ : കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പിവി അൻവർ എംഎൽഎ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് മലപ്പുറത്ത് വെച്ചാണ് പി വി.അൻവറിൻ്റെ...

ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി തൃശൂരിൽ കൂടിക്കാഴ്ച നടത്തി; ഒടുവിൽ സമ്മതിച്ച് എംആർ അജിത് കുമാർ

തിരുവനന്തപുരം: ആർഎസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദാംശങ്ങൾ തേടിയപ്പോഴാണ് സമ്മതിച്ചത്. ആർഎസ്എസ് ജനറൽ സെക്രട്ടറി...

കെഎസ്ഇബി പോസ്റ്റുകളില്‍ ഇനി പരസ്യം വേണ്ട; നിയമനടപടിക്കൊരുങ്ങി ബോർഡ്

തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത...

സംസ്ഥാനത്ത് സ​ർ​ക്കാ​ർ​ ​ തുറക്കുന്നത് 5,424 ഓണച്ചന്തകൾ, ​ ​സ​പ്ളൈ​കോ​യി​ലും​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡി​ലും​ ​ര​ണ്ടു​ ​വി​ല

തിരുവനന്തപുരം: ഓണത്തിന് വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്ത് സ​ർ​ക്കാ​ർ​ ​തുറക്കുന്നത് 5,424 ഓണച്ചന്തകൾ. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ്പ് എന്നിവയുടേതാണിവ. സപ്ലൈകോയും കൺസ്യൂമർ ഫെഡും...