Kerala Mirror

കേരള NEWS

ആം​ബു​ല​ൻ​സു​ക​ൾ​ക്ക് ഏ​കീ​കൃ​ത നി​ര​ക്ക്; ബി​പി​എ​ല്‍ കാ​ര്‍​ഡു​കാ​ർ​ക്ക് ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം : ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് ഏ​കീ​കൃ​ത നി​ര​ക്ക് നി​ശ്ച​യി​ച്ച​താ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ആം​ബു​ല​ൻ​സ് ഉ​ട​മ​ക​ളു​മാ​യും തൊ​ഴി​ലാ​ളി...

ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജോ​ലി ചെ​യ്യ​ണം; പി.​വി.​അ​ൻ​വ​റി​നെ​തി​രെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം : വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധം. ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള...

മഞ്ഞുരുകി; പാര്‍ട്ടി വേദിയില്‍ സജീവമായി ഇ പി ജയരാജന്‍

കണ്ണൂര്‍ : പാര്‍ട്ടിയോടുള്ള അതൃപ്തിയുടെ മഞ്ഞുരുക്കി കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ വീണ്ടും പ്രവര്‍ത്തന രംഗത്ത് സജീവമായി. കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്താണ് ഇ പി വീണ്ടും സജീവമായത്...

തദ്ദേശ വാർഡ് പുനർ വിഭജനത്തിനായുള്ള മാർ​ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം : തദ്ദേശ വാർഡ് പുനർ വിഭജനത്തിനായുള്ള മാർ​ഗരേഖ പുറത്തിറക്കി. മൂന്ന് ഘട്ടമായാണ് പുനർവിഭജനം നടക്കുക. ആദ്യഘട്ടത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലാണ് വിഭജനം. രണ്ടാം ഘട്ടത്തിൽ...

ചൊക്രമുടിയില്‍ എന്തിനീ മൗനം

എം ജെ ബാബു കുടിയേറ്റം ആരംഭിച്ചത് മുതല്‍ ഇടുക്കിയില്‍ ഭൂമി തര്‍ക്ക വിഷയമാണ്. കുടിയേറ്റം , കയ്യേറ്റത്തിന് വഴിമാറിയതോടെ അതു സംഘര്‍ഷത്തിലേക്ക് നീങ്ങി. ഭൂമിയുടെ രാഷ്ട്രിയവും ഇടുക്കിയുടെ മണ്ണില്‍ വേരോടി...

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ബലാത്സംഗക്കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 3 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് മുകേഷിനെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തത്. നേരത്തെ ലഭിച്ച മുൻകൂർ ജാമ്യമാണ്...

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍, അറസ്റ്റിന് നീക്കം; പൊലീസ് സംഘം കൊച്ചിയിലേക്ക്

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍...

പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ൽ; എ​ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഡി​ജി​പി​ക്ക് വി​യോ​ജി​പ്പ്

തൃ​ശൂ​ർ: തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​ന്‍റെ റി​പ്പോ​ർട്ടി​നോ​ട് വി​യോ​ജി​ച്ച് ഡി​ജി​പി. ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ്...

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: സിപിഐ നേതാവ് ഭാസുരാംഗന്‍റെയും മകന്‍റെയും ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ മുൻ ബാങ്ക് പ്രസിഡൻറും സിപിഐ നേതാവുമായ ഭാസുരാംഗൻ, മകൻ അഖിൽജിത് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ്...