Kerala Mirror

കേരള NEWS

സാമ്പത്തിക വർഷം പകുതി- മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ,​ ഡ്രൈഡെ തുടരും

തിരുവനന്തപുരം: സാമ്പത്തിക വർഷം പകുതി ആയിട്ടും സർക്കാർ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കള്ളുഷാപ്പുകളുടെ ലൈസൻസ് അടുത്ത മാർച്ച് 31 വരെ നീട്ടിനൽകാൻ കഴിഞ്ഞ മാസം സർക്കുലർ...

കാസർകോട്  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. കാസർകോട് ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് മരിച്ചത്. .​ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്‌​ച​യോ​ള​മാ​യി കാ​സ​ർ​കോ​ട് ഗ​വ.​ജ​ന​റ​ൽ ആ​ശു​പ്ര​തി​യി​ലും...

ഗം​ഗാവലി പുഴയിൽ മനുഷ്യന്റേതിന് സമാനമായ അസ്ഥി കണ്ടെത്തി

അങ്കോല: ഷിരൂരിൽ  നടത്തിയ തിരിച്ചിലിൽ നിർണായക കണ്ടെത്തൽ. ഗം​ഗാവലി പുഴയിൽ മനുഷ്യന്റേതിന് സമാനമായ അസ്ഥി കണ്ടെത്തി. ഇന്നലത്തെ  തിരച്ചിലിന്റെ അവസാന സമയത്താണ് ഡ്രഡ്ജർ അസ്ഥി കണ്ടെത്തിയത്. കൂടുതൽ...

‘പാർട്ടിയാണ് എല്ലാത്തിനും മുകളിൽ’: പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി വി അൻവർ

കൊച്ചി: സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങൾ ശിരസാവഹിച്ച് പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുകയാണെന്ന് പി വി അൻവർ എംഎൽഎ. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും...

‘അടി കൂടി ദൗത്യത്തിനിറങ്ങാനികില്ല’, ഷിരൂരിലെ  തെരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ മടങ്ങുന്നു

ബെംഗ്ളൂരു: അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും...

‘ഒരു തരത്തിലും യോജിപ്പില്ല, പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണം’; അന്‍വറിനെ തള്ളി സിപിഎം

തിരുവനന്തപുരം: പി വി അന്‍വറിനെ തള്ളി സിപിഎം. പരസ്യപ്രതികരണങ്ങളില്‍ നിന്നും അന്‍വര്‍ പിന്മാറണം. പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ നടപടികള്‍. അന്‍വറിന്റെ ആരോപണങ്ങള്‍...

പി​ണ​റാ​യി​യു​ടെ അ​ടി​മ​ക​ളാ​യി തു​ട​ര​ണോ?; സി​പി​ഐ​യെ സ്വാ​ഗ​തം ചെ​യ്ത് കെ.​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: സി​പി​ഐ​യെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. സി​പി​ഐ എ​ന്തി​ന് പിണറായിയുടെ അ​ടി​മ​ക​ളാ​യി എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​ര​ണ​മെ​ന്ന് സു​ധാ​ക​ര​ന്‍...

ആ​രോ​പ​ണ​വി​ധേ​യന്റെ അന്വേഷണത്തിന് എന്തുപ്രസക്തി ? ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് വിഡി സതീശൻ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച എ​ഡി​ജി​പി എം.​ആ​ര്‍ അ​ജി​ത്കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന് എ​ന്ത് പ്ര​സ​ക്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്...

പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ്; നിലമ്പൂർ മണ്ഡലം പ്രസിഡന്റിനോട് വിശദീകരണം തേടി മുസ്‌ലിം ലീഗ്

മലപ്പുറം: പി.വി അൻവർ എംഎൽഎയെ സ്വാഗതം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ നിലമ്പൂർ മണ്ഡലം പ്രസിഡന്റിനോട് മുസ്‌ലിം ലീഗ് വിശദീകരണം തേടും. മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരിയാണ് അൻവറിനെ പിന്തുണച്ച്...