Kerala Mirror

കേരള NEWS

നടിയെ പീഡിപ്പിച്ച കേസ്: നടൻ ഇടവേള ബാബു അറസ്റ്റിൽ

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ജാമ്യത്തിൽ വിട്ടു. രാവിലെ കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിനു...

സിദ്ദിഖിന്റെ ഫോണ്‍ ഓണ്‍ ആയി, ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് അന്വേഷണത്തിനു പൊലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ്...

ADGP-RSS കൂടിക്കാഴ്ചയിൽ ഡിജിപി തല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും. ആർഎസ്എസ് നേതാക്കളുമായുള്ള...

ലൈംഗിക പീഡനക്കേസ് : നടന്‍ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുക . കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നല്‍കി.’അമ്മ’യിൽ...

സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും , ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണവുമായി പൊലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ്...

മൂന്നാറിൽ കാട്ടാന ആക്രമണം, രണ്ട് പേർക്ക് പരിക്ക്

ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം...

യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസ്; അഞ്ചുപേര്‍ പിടിയില്‍

തൃശൂര്‍: കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. മൂന്നുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ടുപേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ്. മുഖ്യപ്രതി...

രണ്ടാംഘട്ട വോട്ടെടുപ്പ്: ജമ്മു കശ്മീർ ഇന്ന് ബൂത്തിലേക്ക്

ശ്രീനഗർ: രണ്ടാംഘട്ട വോട്ടെടുപ്പിനായി ജമ്മുകശ്മീർ ബുധനാഴ്ച ബൂത്തിലേക്ക്. വലിയ പോരാട്ടം നടക്കുന്ന ശ്രീനഗർ ജില്ല ഉൾപ്പെടുന്ന ലാൽചൗക്ക്, ഹസ്രത്ത്ബാൽ, ഈദ് ഗാഹ് തുടങ്ങി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്...

പൂ​രം ക​ല​ക്കാ​ൻ ബ്ലു ​പ്രി​ന്‍റ് ഉ​ണ്ടാ​ക്കി​യ ആ​ളാ​ണ് എ​ഡി​ജി​പി എം​ആ​ർ അ​ജി​ത് കു​മാ​ർ : വി.​ഡി.​സ​തീ​ശ​ൻ

മ​ല​പ്പു​റം : തൃ​ശൂ​ർ പൂ​രം ക​ല​ക്കാ​ൻ‌ ബ്ലു ​പ്രി​ന്‍റ് ഉ​ണ്ടാ​ക്കി​യ ആ​ളാ​ണ് എ​ഡി​ജി​പി എം​ആ​ർ അ​ജി​ത് കു​മാ​റെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പൂ​ര​ത്തി​ന്‍റെ മൂ​ന്ന് ദി​വ​സം മു​ൻ​പ്...