Kerala Mirror

കേരള NEWS

പി.വി അൻവർ എംഎൽഎയെ ഒറ്റക്കെട്ടായി നേരിടാൻ സിപിഎം നേതൃത്വം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും, മന്ത്രി മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞ പി.വി അൻവർ എംഎൽഎയെ നേരിടാൻ ഒറ്റക്കെട്ടായി സിപിഎം നേതൃത്വം. പാർട്ടി അച്ചടക്ക നടപടിക്ക് പരിമിതി ഉണ്ടെങ്കിലും പാർലമെന്ററി രംഗത്ത്...

‘വിരട്ടലും വിലപേശലും വേണ്ട, താക്കീതുമായി പിവി അൻവറിന്റെ വീടിനുമുന്നിൽ ബോർഡ്

മലപ്പുറം: മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കുമെതിരെ ​ഗുരുതരവിമർശനങ്ങൾ നടത്തിയതിനു പിന്നാലെ പി.വി അൻവറിന് താക്കീതുമായി ഫ്ലക്സ് ബോർഡുകൾ. പി. വി അൻവര്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് സിപിഎം ഫ്ലക്സ്...

‘പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നു : പി വി അന്‍വര്‍

മലപ്പുറം : സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി...

പ്രതീക്ഷകൾ അവസാനിച്ചു; പരാതികളുമായി ഹൈക്കോടതിയിലേക്ക് പോകും : പി വി അന്‍വര്‍

മലപ്പുറം : താന്‍ എഴുതി നല്‍കിയ പരാതിയില്‍ അന്വേഷണം കൃത്യമായി നടക്കുമെന്ന് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചതായി പി വി അന്‍വര്‍ എംഎല്‍എ. ഇന്നലെ വരെ പാര്‍ട്ടില്‍ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു...

ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച; എ​ഡി​ജി​പി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട സം​ഭ​വ​ത്തി​ൽ എ​ഡി​ജി​പി​യു​ടെ മൊ​ഴി ഡി​ജി​പി രേ​ഖ​പ്പെ​ടു​ത്തും. ചോ​ദ്യ​ങ്ങ​ൾ എ​ഴു​തി ന​ൽ​കി വി​ശ​ദീ​ക​ര​ണം...

ലോറിയില്‍ നിന്ന് അര്‍ജുന്‍റെ ഫോണും മകന്‍റെ കളിപ്പാട്ടവും കണ്ടെത്തി

അങ്കോല: ഷിരൂരിൽ കരയിലെത്തിച്ച ലോറിയിൽ നിന്നും അർജുന്‍റെ ഫോണും ബാഗും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തി. മകന്‍റെ കളിപ്പാട്ടവും ഇക്കൂട്ടത്തിലുണ്ട്. ലോറി വൃത്തിയാക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്...

സര്‍ക്കാരിന് ഇല്ലാത്ത എതിര്‍പ്പ് എട്ടാം പ്രതിക്ക് എന്തിന്?, അതിജീവിതയുടെ ഹര്‍ജിയില്‍ താല്‍പ്പര്യം എന്താണ്?; ദിലീപിനെതിരെ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹര്‍ജിയില്‍ ദീലീപിനെതിരെ ഹൈക്കോടതി. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍...

പൂരം കലക്കലിൽ പുനരന്വേഷണം; എഡിജിപിയുടെ റിപ്പോർട്ട് സർക്കാർ തള്ളി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വീണ്ടും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി...

അര്‍ജുന്‍റെ ലോറി കരയില്‍; ക്യാബിനകത്ത് നിന്ന് അസ്ഥി കണ്ടെത്തി

അങ്കോല: ഷിരൂരില്‍ കരയിലെത്തിച്ച അര്‍ജുന്‍റെ ലോറി പരിശോധിച്ചപ്പോള്‍ ക്യാബിനകത്ത് നിന്ന് അസ്ഥി കണ്ടെത്തി. ക്യാബിന്‍ പൊളിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ...