Kerala Mirror

കേരള NEWS

വീണ്ടും മോദി സ്തുതി; മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍

തിരുവനന്തപുരം : മോദി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രൊജക്റ്റ് സിന്‍ഡിക്കേറ്റിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രശംസ. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അപൂര്‍വ നടപടിയുമായി എസ്‌ഐടി

ആലപ്പുഴ : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അപൂര്‍വ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും രാഹുല്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ്...

ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ’; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട : ബലാത്സംഗക്കേസില്‍ അറസ്റ്റിലായ  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ഇരയാര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. കേസിന്റെ വിധി വരാതെ...

സൈബർ ആക്രമണം : മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി രാഹുൽ കേസിലെ അതിജീവിത

പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്ക് എതിരെ വ്യാപക സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് അതിജീവിത പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി...

തിരു. ലോ കോളേജിൽ അനധികൃത നിര്‍മ്മാണം; നാല് എസ്എഫ്ഐ നേതാക്കൾക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ ക്യാമ്പസിനകത്ത് അനധികൃത നിര്‍മ്മാണം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ലോ കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ അനധികൃത നിര്‍മ്മാണം...

മുന്നണി മാറ്റം : കേരള കോൺഗ്രസ് എമ്മിൽ ഭിന്നത

തിരുവനന്തപുരം : കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച വാർത്തകൾ വരുന്നതിനിടെ എൽഡിഎഫ് നേതാക്കളുമൊത്തുള്ള ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൽ. തുടരും എന്ന കുറിപ്പോടെ മുഖ്യമന്ത്രിയും...

സംസ്ഥാന സ്കൂൾ കലോത്സവവേദി സന്ദർശിച്ച് സുരേഷ് ഗോപി

തൃശൂര്‍ : സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്‍ഗോപി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സുരേഷ് ഗോപി തേക്കിൻകാട് മൈതാനത്തെ മുഖ്യവേദിയിലെത്തി കലോത്സവത്തിന്‍റെ...

ചാലക്കുടി വെറ്റിലപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിലേക്ക് കാട്ടാനകൾ ഇരച്ചെത്തി

തൃശൂർ : ക്ഷേത്രോത്സവത്തിനിടയിലേക്ക് കാട്ടാനകളെത്തിയത് പരിഭ്രാന്തി പരത്തി. ചാലക്കുടി വെറ്റിലപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിലേക്കാണ് കാട്ടാനകൾ വന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം...

നിയമസഭ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഔദ്യോഗികമായി കടക്കുന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി കടക്കുന്നു. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന്...