കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ...
തൃശൂര്‍ : ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന്...
തിരുവനന്തപുരം : മെഡിക്കൽ കോഴക്കേസിൽ മുന്‍ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് കർണാടക പൊലീസ് നോട്ടീസ് നൽകി. രാത്രി തിരുവനന്തപുരത്തെ ബിഷപ്പ് ഹൗസിൽ എത്തിയാണ് നോട്ടീസ് നൽകിയത്. കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ...
കൊല്ലം : അഞ്ചലിൽ കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് റെയിൽവേ പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്. അഞ്ചൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർഥിനികളായ മിത്ര, ശ്രദ്ധ എന്നിവരെയാണ്...
തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനം സ്‌കോറും...
കൊല്ലം : അഞ്ചലിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായതായി പരാതി. മിത്ര, ശ്രദ്ധ എന്നിവരെയാണ് കാണാതായത്. ഇരുവരും അഞ്ചൽ ഈസ്റ്റ് സ്കൂൽ 9, 10 ക്ലാസുകളിലാണ് പഠിക്കുന്നത്. രാവിലെ വീട്ടിൽ നിന്നു സ്കൂളിലേക്ക്...
തിരുവനന്തപുരം : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. പൊലീസിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍...
കൊച്ചി : അങ്കമാലി- എരുമേലിയുമായി ബന്ധപ്പിക്കുന്ന നിര്‍ദിഷ്ട ശബരിപാതയില്‍ പുതിയ നീക്കവുമായി കേന്ദ്രം. റെയില്‍ പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയ്യാറാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കെ റെയിലിനാണ്...