Kerala Mirror

കേരള NEWS

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ വി​ദേ​ശ യു​വാ​വി​ന് ഓ​ട​യി​ൽ വീ​ണു പ​രി​ക്ക്

മ​ട്ടാ​ഞ്ചേ​രി : ഫോ​ർ​ട്ട്കൊ​ച്ചി​യി​ലെ​ത്തി​യ വി​ദേ​ശ യു​വാ​വി​ന് ഓ​ട​യി​ൽ വീ​ണു പ​രി​ക്ക്. ഫ്ര​ഞ്ച് സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​ർ ലാ​ൻ​ഡ (39) നാ​ണു പ​രി​ക്കേ​റ്റ​ത്. ഫോ​ർ​ട്ട്കൊ​ച്ചി ക​സ്റ്റം​സ്...

ഹ​ണി​ട്രാ​പ്പ് : വ്യാ​പാ​രി​യുടെ ര​ണ്ട​ര​ക്കോ​ടി ത​ട്ടി​യെ​ടു​ത്ത ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ : പൂ​ങ്കു​ന്നം സ്വ​ദേ​ശി​യും വ്യാ​പാ​രി​യു​മാ​യ വൃ​ദ്ധ​നെ ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ക്കി ര​ണ്ട​ര​ക്കോ​ടി ത​ട്ടി​യ ദ​മ്പ​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം അ​ഷ്ട​മു​ടി​മു​ക്ക് ഇ​ഞ്ച​വി​ള...

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന സ​മ​യം ഒ​രു മ​ണി​ക്കൂ​ർ നീ​ട്ടി

തൃ​ശൂ​ർ : ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന സ​മ​യം ഒ​രു മ​ണി​ക്കൂ​ർ നീ​ട്ടി. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്ത് ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​നാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ...

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബിനെ കാണാനില്ല

മലപ്പുറം : തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി പി.ബി ചാലിബിനെയാണ് ബുധനാഴ്ച വൈകീട്ട് മുതൽ കാണാതായത്. വൈകിട്ട് ഓഫീസിൽനിന്നും ഇറങ്ങിയതാണ്. വൈകുമെന്ന...

മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന...

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി : അങ്കമാലി അർബൻ സഹകരണ തട്ടിപ്പിൽ രണ്ടുപേർ അറസ്റ്റിൽ. മുൻ ഭരണസമിതി അംഗങ്ങളായ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടി.പി ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവർക്കെതിരെയാണ്...

കള്ളപ്പണ ആരോപണം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

പാലക്കാട് : കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍...

‘ഗുരുതര പിഴവുണ്ടായി, സർക്കാർ കർശനമായ നടപടി സ്വീകരിക്കും’: മന്ത്രി ജി ആർ അനിൽ

തൃശ്ശൂർ : മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. ഗുരുതര പിഴവുണ്ടായി, സർക്കാർ കർശനമായ നടപടി...